Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: ശോഭനപ്പടി കൂളിയാടന്‍ സാജു ആന്റണി (70) ഔറംഗബാദില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളില്‍ (മൂലേയില്‍) കുടുംബാഗം മക്കള്‍: റോബിന്‍സണ്‍(ഓസ്‌ട്രേലിയ), റോസ്മി(യു.കെ.) മരുമക്കള്‍:...

Latest News

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 56.06 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ്...

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് മേറ്റിനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിൽ ആദരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടാം...

CHUTTUVATTOM

കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോളേജ് ജംഗ്ഷനിലെ സൗഹൃദ കൂട്ടായ്മ ഒരുമിച്ചപ്പോൾ കോതമംഗലത്തെ ആറ് അഗതി മന്ദിരങ്ങളിൽ കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകും എന്ന് കൂട്ടായ്‌മ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു പ്രശസ്ത കവി കെ സച്ചിദാനന്ദൻ സമ്മേളനം...

CHUTTUVATTOM

കോതമംഗലം: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെൻ്റ്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന നിർധന ഗൃഹനാഥൻ്റെ ചികിത്സക്കായി സി പി ഐ എം അടിവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ ചേർന്ന് സമാഹരിച്ച ചികിത്സാ ധനസഹായം പഞ്ചായത്ത് വൈസ്...

CHUTTUVATTOM

കോതമംഗലം: ഐ എം കോതമംഗലം ഏരിയ കമ്മിറ്റിയിലെ 11 ലോക്കൽ കമ്മിറ്റികളിലും വിളംബര ജാഥ നടത്തി. കോതമംഗലം ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മറ്റികൾ സംയുക്തമായി കോതമംഗലം ടൗണി നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി. ദീപാലംകൃതമായ...

CHUTTUVATTOM

കോതമംഗലം : സക്ഷമയുടെ ആഭിമുഖ്യത്തിൽ മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഭിന്നശേഷിയുള്ളവർക്ക് ഫുഡ് കിറ്റ് വിതരണം നടത്തി. കോതമംഗലം വടാട്ടുപാറ മേഖലയിലുള്ള ശാരീരിക വൈകല്യമുള്ള 30 ഓളം പേർക്കാണ് സക്ഷമയുടെ സ്കാൻ ( സക്ഷമ...

error: Content is protected !!