കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ചു. മുത്തംകുഴി, ചേലാട്, ചെമ്മീൻകുത്ത്, ഭൂതത്താൻകെട്ട് മേഖലകളിലാണ് കാറ്റ് നാശം വരുത്തിയത്. പ്രാഥമികമായി പതിനഞ്ച്...
കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം. സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ കൃഷിയിൽ വീരഗാഥ രചിക്കുകയാണ് ഈ കർഷകൻ. എല്ലാ പച്ചക്കറി...
പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ ഇരുപത്തിയഞ്ച് സെന്റ്...
കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ്...
പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കിസ്സാൻമിത്ര കർഷക ഗ്രൂപ്പ് പുറത്തിറക്കിയ ഔഷധ ഗുണമുള്ള രക്തശാലി അരിയുടെ വിപണനം ആരംഭിച്ചു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന വിതരണ ഉത്ഘാടനം പഞ്ചായത്ത്...
പല്ലാരിമംഗലം ; പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ അഞ്ചാം വാർഡിലെ വാളാച്ചിറ ഭാഗത്ത് സ്ഥലത്ത് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു....
കോതമംഗലം : അപൂർവ്വയിനത്തിൽ പെട്ട നൂറോളം ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ നേച്ചർ ക്ലബ് .ഇതിന്റെ ഭാഗമായി കോളേജിലെ പൂന്തോട്ടത്തിന് ചുറ്റും 100ൽ പരം ചട്ടികളിൽ വിവിധയിനം ഔഷധ...