Connect with us

Hi, what are you looking for?

Business

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ്...

Pravasi

കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു...

Pravasi

ഓട്രേലിയ : കീരമ്പാറ സ്വദേശി ഓസ്ട്രേലിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. തറവട്ടത്തില്‍ ടോമി ജേക്കബ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഓസ്ട്രേലിയയിലെ പാംസ്റ്റണ്‍ റീജിയേണല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു ടോമി. വീഡിയോ ഗ്രാഫറായിരുന്ന ടോമി നിരവധി...

Latest News

NEWS

കോതമംഗലം : കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് 1 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എൽ കെ...

AUTOMOBILE

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. 1. ഓട്ടോമൊബൈൽ പെയിന്റേഴ്സ് 2. ഓട്ടോമൊബൈൽ പെയിന്റിംഗ് പഠിക്കാൻ താൽപ്പര്യം ഉള്ളവർ 3. ഷീറ്റ് മെറ്റൽ വർക്കേഴ്സ് 4....

Pravasi

യു.കെ : പിടവൂർ പുൽപ്രപുത്തൻവീട്ടിൽ പരേതനായ ശങ്കരൻനായരുടെ മകൻ ശിവപ്രസാദ് (54) ലണ്ടനിൽ ഫോറസ്റ്റ് ഗേറ്റിൽ നിര്യാതനായി. ഭാര്യ; സജിത (അധ്യാപിക, എൻ എസ് എസ് എച്ച് എസ് എസ്, വാരപ്പെട്ടി). കോതമംഗലം...

Pravasi

യു.എ.ഇ. : 40 വർഷകാലം അബുദാബിയിൽ എത്തിസലാത്തിൽ സേവനമനുഷ്ഠിച്ച ശ്രീ. ഹസ്സൻ കനി തോട്ടത്തികുളത്തിലിന് കോതമംഗലം-മുവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ. യാത്രയയപ്പ് നൽകി. കോതമംഗലം മുൻ എം.എൽ.എ. ശ്രീ ടി.എം. മീതീയന്റെ...

Pravasi

യൂ. കെ:  ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി.ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി...

EDITORS CHOICE

കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക...

Entertainment

ദുബായ് : OTT സിനിമകളും, ഷോർട്ട് ഫിലിമുകളും അരങ്ങ്‌ വാഴുന്ന ഈ കാലത്ത്‌, വളരെ ചുരുക്കം സിനിമകൾക്ക്‌ മാത്രമാണു ജനങ്ങളുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത്‌. തികച്ചും വ്യത്യസ്തവും എന്നാൽ വളരെയധികം കാലികപ്രസക്തിയുള്ളതുമായ ഒരു...

NEWS

ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ...

Pravasi

വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ...

More Posts