Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിൽ നിരവധി ഒഴിവുകൾ 

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

1. ഓട്ടോമൊബൈൽ പെയിന്റേഴ്സ്
2. ഓട്ടോമൊബൈൽ പെയിന്റിംഗ് പഠിക്കാൻ താൽപ്പര്യം ഉള്ളവർ
3. ഷീറ്റ് മെറ്റൽ വർക്കേഴ്സ്
4. ഫാബ്രിക്കേറ്റേഴ്സ്
5. ഓട്ടോ ഇലക്ട്രിഷൻ
6. ഇലക്ട്രിഷൻ
7. സ്റ്റോർ കീപ്പർ
8. MIG വെൽഡേഴ്സ്,
9. TIG വെൽഡേഴ്സ്
10. സ്ട്രെക്ചർ ഫാബ്രിക്കേറ്റേർ
11. മെഷീൻ ഓപ്പറേറ്റർ
12. ഹെൽപ്പേഴ്സ്
13. സൂപ്പർവൈസർ

എന്നിവരെ ഉടൻ ആവശ്യമുണ്ട്.

ജോലി ആവശ്യമുള്ളവർ നേരിട്ട് വരിക.

Contact Whatsapp: 8086700296, 8086700297, 8086700295, 9846206346

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!