Connect with us

Hi, what are you looking for?

CHUTTUVATTOM

സ്മൃതിലയം 91 നടത്തി.

കീരംപാറ : വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഹൈസ്കൂൾ 1991 എസ്. എസ്. എൽ. സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും, ഓണാഘോഷവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡീക്കൻ ഷിനോ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ. ഷീബ മുഖ്യ പ്രഭാഷണം നടത്തി. അലുംനി പ്രസിഡന്റ്‌ സിബി കോടിയാട്ട് അധ്യക്ഷത വഹിച്ചു. വി. സി. ജോസഫ്, പീറ്റർ മാങ്കുഴ, പി. വി. ഇമ്മാനുവൽ, ലില്ലികുട്ടി, ബെറ്റി, ജോമോൻ പാലക്കാടൻ, ഷിബി വര്ഗീസ്, സോബി കുര്യാക്കോസ്, സിനായി ജോർജ് എന്നിവർ പ്രസംഗിച്ചു. 31 വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കലാ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവ നടത്തി.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...