Connect with us

Hi, what are you looking for?

Business

വിദേശ പഠനം; Mentor Academy/GlobalEdu കോതമംഗലത്ത് ഓപ്പൺ ഡേ സംഘടിപ്പിക്കുന്നു.

കോതമംഗലം : വിദേശ പഠനം ആഗ്രഹിക്കുന്ന + 2 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും Mentor Academy/GlobalEdu ഓപ്പൺ ഡേ സംഘടിപ്പിക്കുന്നു. 2023 April 1 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ആണ് ആരംഭിക്കുന്നത് . IELTS/German language-നെ കുറിച്ച് കൂടുതൽ അറിയുവാനും ധീർക്ക കാലത്തെ എക്സ്പീരിയൻസ് ഉള്ള പരിചയ സമ്പന്നരായ Mentor Academy/GlobalEdu ലെ IELTS/German trainers നെ മീറ്റ് ചെയ്യുവാനും IELTS/German ഡെമോ ക്ലാസ് അറ്റൻഡ് ചെയ്യുവാനും കുട്ടികൾക്ക് സാധിക്കുന്നതാണ്. അത്പോലെ Mentor Academy/GlobalEdu Campus പരിചയപ്പെടാനും, ഇടിടുത്തെ ഫെസിലിറ്റി മനസിലാകാനും, ഉയർന്ന വിജയശതമാനം ഉള്ള intensive training നെ കുറിച്ച് അറിയുവാനും ഈ ഓപ്പൺ ഡേ അവസരം ഒരുക്കുന്നു.

വിദേശ ഉപരിപഠനത്തിനു ഏത് രാജ്യം തിരഞ്ഞെടുക്കണം എന്നും ഓരോ country-ടെ possibility വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായിട്ടാണ് ഈ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്. IELTS/German പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ഈ open day അറ്റൻഡ് ചെയ്തു best ഡിസിഷൻ എടുക്കുക. Open day പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഫീസ് ഉണ്ടായിരിക്കുന്നത് ആണ്.+2 എക്സാം എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഓപ്പൺ ഡേയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 6235697508 / 7594054282 വിളിച്ചു രെജിസ്റ്റർ ചെയ്യുക. .

You May Also Like

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...