കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി ഊന്നുകൽ തടിക്കുളം മേഖലയിൽ ഉണ്ടാകുന്ന വന്യ മൃഗ ശല്യം ഫലപ്രദമായി നടപടികൾ അടിയന്തിരമായി പരിഹരിക്കാൻ തീരുമാനമായി.പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും പുഴ നീന്തി കടന്നാണ് പിടിയാനയും...
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി...
കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട്...
അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...
കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...
പെരുമ്പാവൂർ : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമൃദ്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റി നിർധനരായ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും 200 വിഭാവസമൃദമായ ഭക്ഷണ പൊതികൾ നൽകി. സഭയുടെ...
പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ ഭായി കോളനിയിലെ താമസക്കാരായ അതിഥി തൊഴിലാളികൾക്കുള്ള പൊതു അടുക്കള എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 2500 തൊഴിലാളികൾക്കുള്ള ഭക്ഷണം ഇന്നലെ തയ്യാറാക്കി നൽകി....
നേര്യമംഗലം: പൊതുജന പങ്കാളിത്തത്തോടെ നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി അടിമാലി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിച്ച് വരുന്ന സാമൂഹ്യ അടുക്കള ഏറെ സജീവമാണ്.ഇതിനൊപ്പമാണ് മനുഷ്യരെപ്പോലെ...
പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി സർവ്വിസിൽ നിന്നും വിരമിക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള എല്ലാ പാരാ മെഡിക്കൽ വിഭാഗത്തിലുള്ള ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള പബ്ളിക്...
കോതമംഗലം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാഞ്ജ നിലനിൽക്കെ താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആരും ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാൻ പാടില്ല എന്ന സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി...
നെല്ലിക്കുഴി : ലോക് ഡൗണിനെ തുടർന്ന് സർക്കാർ നിർദേശിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കുന്നതിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് രസീത് പോലും നൽകാതെ പണപ്പിരിവ് നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു....
നെല്ലിക്കുഴി : സാമൂഹ്യ അടുക്കളയിലൂടെ ആദ്യ ദിവസം 600 പേരെഊട്ടിയ നെല്ലിക്കുഴി പഞ്ചായത്തിന്റെ നന്മയ്ക്ക് പിൻബലമായത് ഹോട്ടൽ വ്യവസായിയും സാമൂഹ്യ സന്നദ്ധ പ്രവർത്തകനുമായ മീരാൻ ചാത്തനാട്ട് നൽകിയ വലിയ സംഭാവന. നെല്ലിക്കുഴി KTL...
പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി...
കോതമംഗലം : കൊവിഡ് 19 വ്യാപകമായതിനാൽ സാനിടൈസർ നിർമ്മിച്ച് സൗജന്യമായി നൽകികൊണ്ട് സമൂഹത്തിന് വീണ്ടും മാതൃകയായി കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജ്. കോതമംഗലം,...
പെരുമ്പാവൂർ : ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി...