കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം , മണിക്കിണർ വാളച്ചിറ, കൂറ്റംവേലി പ്രദേശങ്ങളിൽ കുടിവെള്ളമില്ല. വാട്ടർ സപ്ലെ പമ്പിങ്ങ് കാര്യക്ഷേമമല്ല, നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പെരിയാർ കലങ്ങി ഒഴുകുന്നു, വെള്ളം കുറവാണ് , മണൽ നിറഞ്ഞു,...
കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.യു അഷ്റഫ് ( പ്രസിഡന്റ് ) പി.എച്ച് ഷിയാസ്, ജോഷി അറക്കൽ (വൈസ് പ്രസിഡന്റ് മാർ ) കെ.എ...
കവളങ്ങാട് : ഡിസംമ്പർ ഒന്നാം തിയ്യതി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പോത്താനിക്കാട് ഇം എം...
നെല്ലിക്കുഴി ; വിദ്യാലയങ്ങള്‍ക്ക് മാതൃകയായി ടൈല്‍വിരിച്ച് ആധുനിക രീതിയില്‍ ടോയിലറ്റുകളും വാഷിങ്ങ് ഏരിയായും നിര്‍മ്മിച്ച് കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂള്. ഉദ്ഘാടനം നവംബര്‍ 28 വ്യാഴായ്ച്ച കോതമംഗലം എം.എല്‍.എ ശ്രി. ആന്റണി ജോണ്‍ നിര്‍വഹിക്കും. നെല്ലിക്കുഴി...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സെക്കന്ററി പാലിയേറ്റീവ് പദ്ധതിയിലെ വോളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. ബ്ലോക്കിലെ പത്ത്പഞ്ചായത്തുകളിൽ നിന്നുമായി അൻപത് വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന പരിശീലന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി...
പല്ലാരിമംഗലം : കാനറാ ബാങ്ക് അടിവാട് ശാഖയിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാനറാ ബാങ്ക് എറണാകുളം റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യുജോസഫ് മീറ്റ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ...
നെല്ലിക്കുഴി : പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണ്ണയ ക്യാമ്പ് ഞായറാഴ്ച നെല്ലിക്കുഴി പീസ് വാലിയിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് , കോയമ്പത്തൂർ ഗംഗ ആശുപത്രി , തണൽ...
പല്ലാരിമംഗലം : സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന പുതിയ മന്ദിരമായ നായനാർ ഭവന്റെ നിർമ്മാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. അടിവാട് വ്യാപാരഭവനിൽനടന്ന നിർമ്മാണ കമ്മിറ്റി രൂപീകരണയോഗം ഏരിയാസെക്രട്ടറി ഷാജി മുഹമ്മദ്...
പല്ലാരിമംഗലം : അടിവാട് ടൗണിൽ ചെറിയ മഴയിൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കുമെല്ലാം വലിയതോതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഈവിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കോതമംഗലം എം എൽ എ ആന്റണി ജോണിനും, പൊതുമരാമത്ത്...
കോതമംഗലം : ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ഇശ്ഖുറസൂൽ നബിദിന സമ്മേളനം നെല്ലിമറ്റത്ത് നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന നബിദിന സന്ദേശറാലി യിൽ നിരവധി ആളുകൾ പങ്കെടുത്തു. ദക്ഷിണ കേരള...