കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...
കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...
കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ...
കോതമംഗലം : കൊറോണ ഭീതിയിൽ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾ കാലിയാവുന്നതു കൊണ്ടും, RCC ഉൾപ്പടെ ഉള്ള അത്യാവശ്യ സേവനങ്ങൾക്ക് രക്തദാന അപര്യാപത നില നിൽക്കുന്നത് കൊണ്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ...
നെല്ലിക്കുഴി ; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കൊട്ട് ബാബു (46) വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഒറ്റക്ക് നെല്ലിക്കുഴിയില്‍ മരപണി...
കോതമംഗലം : കൊറോണയെ ഭയപ്പെടരുത് പ്രതിരോധം പ്രധാനം എന്ന പേരിൽ കോതമംഗലത്ത് എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രോഗ്രസ് ഫോറത്തിന്റെ സഹകരണത്തോടെ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ക്യാൻസർ വിദ്ഗത്തൻ ഡോക്ടർ...
കോതമംഗലം: എറണാകുളം റൂറൽ ജില്ലയിൽ ജനമൈത്രീ പോലീസിൻ്റ പ്രവർത്തന മികവിന് പോലീസ് ഡിപ്പാർട്ട്മെൻ്റ് നല്കുന്ന കമ്മ്യൂണിറ്റി റിലേഷൻ അവാർഡിന് അർഹനായ ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സി.പി ബഷീറിനെ ഇന്ത്യൻ റെഡ് ക്രോസ്...
കോതമംഗലം : കോതമംഗലം ബ്ലോക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ്ബാധയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു....
കോതമംഗലം : വേട്ടമ്പാറ ജോസഫൈൻ എൽ .പി സ്കൂളിൽ വിസ്റ്റ 2020 എന്ന പേരിൽ വാർഷികാഘോഷം നടന്നു . വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ....
കോതമംഗലം: എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയന് കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 7-ാമത് പ്രതിഷ്ഠാ മഹോത്സവം മാർച്ച് 22 മുതൽ 26 വരെ നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ...
കോതമംഗലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെയും, കോതമംഗലം മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 ബോധവത്ക്കരണ സെമിനാർ നടത്തി. സെമിനാറിൻ്റെ ഉദ്ഘാടനം മുനി.വൈസ് ചെയർമാൻ എ.ജി ജോർജ് നിർവ്വഹിച്ചു....