കോതമംഗലം : കോട്ടയം ബി സി എം. കോളേജിൽ വച്ച് നടന്ന 2-മത് എം. ജി. യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് തിളക്കമാർന്ന വിജയം. വനിതാ വിഭാഗത്തിൽ ടീം ഇനമായ കത്തയിൽ...
കോതമംഗലം : വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് കോതമംഗലം,പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ്കാരി ഗായത്രി പ്രവീൺ.വാരപ്പെട്ടി ഇളങ്ങവം പുളികാംകുന്നത് പ്രവീണിന്റെയും, ചിഞ്ചുവിന്റെയും മകളാണ് ആറുവയസ്സുകാരി ഗായത്രി.നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ...
കോതമംഗലം: എ പി ജെ അബ്ദുള് കലാം ടെക്നോളജിക്കല് യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യന്ഷിപ്പ് ഡിസംബര് മാസം 19, 20 തീയതികളിലായി കോതമംഗലം എം എ കോളേജ് ഇന്ഡോര് സ്റ്റേഡിയത്തില് വച്ച് നടത്തപ്പെട്ടു. കേരളത്തിലെ 68 കോളേജുകള്...
കോതമംഗലം : കേരള എൻ ജി ഒ യൂണിയൻ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേളയിൽ കൊച്ചി ഏരിയ ചാമ്പ്യൻമാരായി.കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള...
പൈങ്ങോട്ടൂർ : ബാഡ്മിന്റൺ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി ഉണ്ടാക്കപ്പെട്ട ആധുനിക രീതിയിലുള്ള ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം പൈങ്ങോട്ടൂരിൽ നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ...
കോതമംഗലം : എം എ എഞ്ചിനീയറിംഗ് കോളേജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹീറ്റ് എൻജിൻസ് ലബോറട്ടറി ഒരുക്കിയിട്ടുള്ള വേറിട്ട പ്രൊജക്ടുകൾ ആകർഷകമായി. ബുള്ളറ്റ് എഞ്ചിൻ ഘടിപ്പിച്ച ഓൾട്ടെറൈൻ...
കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ മിന്നി തിളങ്ങി കോതമംഗലം ഉപ ജില്ലാ. കോതമംഗലത്തെ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളാണ്...