CRIME2 years ago
സിനിമാ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയയാൾ പോലീസ് പിടിയിൽ.
ആലുവ : സിനിമാ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും, വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആൾ പിടിയിൽ. തൃശൂർ നടത്തറ കൊഴുക്കുള്ളി, ഉഷസ്...