Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ: റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്....

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി ഊന്നുകൽ തടിക്കുളം മേഖലയിൽ ഉണ്ടാകുന്ന വന്യ മൃഗ ശല്യം ഫലപ്രദമായി നടപടികൾ അടിയന്തിരമായി പരിഹരിക്കാൻ തീരുമാനമായി.പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും പുഴ നീന്തി കടന്നാണ് പിടിയാനയും...

Latest News

NEWS

കോതമംഗലം: പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്. കൊച്ചി മെട്രോ ട്രാഫിക്...

NEWS

പെരുമ്പാവൂർ: ആലുവ – മൂന്നാർ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ സ്ഥലം വിട്ടു നൽകുന്ന ഭൂ ഉടമകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎൽഎ ആവശ്യപ്പെട്ടു .ആലുവ –...

CHUTTUVATTOM

കോതമംഗലം: കൊറോണ ഭീതി മൂലം നിർമ്മാണമേഖല, മോട്ടോർ വാഹന മേഖല, ഹോട്ടൽ തൊഴിൽ മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്ന തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികൾക്കും തൊഴിൽ ഗണ്യമായി കുറഞ്ഞു.നിർമ്മാണമേഖലയിൽ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വിട്ട്...

CHUTTUVATTOM

കോതമംഗലം : കൊറൊണ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം കുറിച്ച ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം ചേലാട് ബൂത്ത് കമ്മിറ്റി. ചേലാട് ATM...

CHUTTUVATTOM

എറണാകുളം : റെഡ് ക്രോസ് എറണാകുളം ജില്ലബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക് ബ്രാഞ്ചിന്റെ സഹകരണത്തോടെ കാക്കനാട് റെഡ് ക്രോസ് ഭവനിൽ വച്ചു മാർച്ച്‌ 16ന് തിങ്കളാഴ്ച രാവിലെ 10.30ന് ജില്ലയിലെ റെഡ് ക്രോസ്...

CHUTTUVATTOM

നെല്ലിക്കുഴി ; മുസ്ലീംലീഗിന്‍റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗിന്‍റെ പുതിയ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസിഫ് ഷാഹുൽ നെല്ലിക്കുഴി പ്രസിഡന്‍റും, അൻസാരി പുളിക്കൽ ജനറല്‍ സെക്രട്ടറി, നദീർ വി.ബി...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ...

CHUTTUVATTOM

കോതമംഗലം : കൊറോണ ഭീതിയിൽ ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കുകൾ കാലിയാവുന്നതു കൊണ്ടും, RCC ഉൾപ്പടെ ഉള്ള അത്യാവശ്യ സേവനങ്ങൾക്ക് രക്തദാന അപര്യാപത നില നിൽക്കുന്നത് കൊണ്ടും യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ...

CHUTTUVATTOM

നെല്ലിക്കുഴി ; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കൊട്ട് ബാബു (46) വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഒറ്റക്ക് നെല്ലിക്കുഴിയില്‍ മരപണി...

CHUTTUVATTOM

കോതമംഗലം : കൊറോണയെ ഭയപ്പെടരുത് പ്രതിരോധം പ്രധാനം എന്ന പേരിൽ കോതമംഗലത്ത് എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രോഗ്രസ് ഫോറത്തിന്റെ സഹകരണത്തോടെ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ക്യാൻസർ വിദ്ഗത്തൻ ഡോക്ടർ...

CHUTTUVATTOM

കോതമംഗലം: എറണാകുളം റൂറൽ ജില്ലയിൽ ജനമൈത്രീ പോലീസിൻ്റ പ്രവർത്തന മികവിന് പോലീസ് ഡിപ്പാർട്ട്മെൻ്റ് നല്കുന്ന കമ്മ്യൂണിറ്റി റിലേഷൻ അവാർഡിന് അർഹനായ ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സി.പി ബഷീറിനെ ഇന്ത്യൻ റെഡ് ക്രോസ്...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പുത്തന്‍ കുടി പി.ജി ബോസ് (62) അന്തരിച്ചു. ഭാര്യ .ഷീല (റിട്ടേഡ് ലേബര്‍ ഓഫീസര്‍ ) മക്കള്‍ ; കണ്ണന്‍ ,പൊന്നു (ഡോക്ടര്‍ ) മരുമകന്‍. ഓസ്റ്റിന്‍. സംസ്ക്കാരം ശനിയാഴ്ച്ച...