പല്ലാരിമംഗലം : മാവുടി ഫ്രണ്ട്സ് ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. മാവുടി സ്കൂൾ ഹാളിൽനടന്ന ബാലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ പാറയ്ക്കാട്ടുമാലി കോളനിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കോളനികളിൽ നടപ്പിലാക്കുന്ന...
നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ രണ്ടു യുവപ്രതിഭകളെ വീടുകളിലെത്തി ആദരിച്ചു. ബേബി പണിക്കരുടെയും അമാനുള്ളാഖാന്റെയും കുടുംബങ്ങൾ ആനന്ദനിർവൃതിയിൽ. പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിയ്ക്കാനുള്ള പൊതു വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണമായിരുന്നു ആദരം....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിന്ന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ...
കോതമംഗലം: ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയന് സംഘടിപ്പിക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ വിജയത്തിനായി കോതമംഗലം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ഐ.എന്‍.ടി.യു.സി വൈസ് പ്രസിഡന്റ് വി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.എ....
പെരുമ്പാവൂർ : മുടക്കുഴ ഗവ. യു.പി സ്കൂളിൽ അനുവദിച്ച ബസ്സിന്റെ വിതരണ ഉദ്ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം രൂപ വിനിയോഗിച്ചു...
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നിൽ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാൽനട സഞ്ചാരികളും ദുരിതത്തിലായി.വാഹനങ്ങൾ കടന്നു...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ ആറാം വാർഡ് പൈമറ്റം സ്കൂളിനോട് ചേർന്നുള്ള അങ്കണവാടിയുടെ മുറ്റത്ത് കുഞ്ഞുമക്കളുടെ ജീവന് ഭീഷണിയായി വലിയകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. അങ്കണവാടി മുറ്റം കെട്ടുന്നതിൽ അധികാരികളുടെ അനാസ്ഥയും അഴിമതിയുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന്...
കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ശോഭന പബ്ളിക് സ്കൂളിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ കുട്ടികളുടെ അന്ധതാ നിവാരണ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ...
ന്യൂ ഡൽഹി : ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത് എന്ന ദേശീയ സന്നദ്ധ സംഘടനയുടൈ മികച്ച പ്രഥമ അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം 2019 അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, മുവാറ്റുപുഴയുടൈ...