×
Connect with us

Contact Us

Head Office :

Kothamangalam News

BIBIN PAUL ABRAHAM
KOTTISSERIKUDIYIL (H)
AYROOPADAM (P.O)
UPPUKANDAM
KOTTAPPADY
KOTHAMANGALAM
PIN: 686692

MOB: 9746623617
[email protected]

 

Recent Updates

NEWS15 hours ago

നേര്യമംഗലം പാലത്തിനു താഴെ പുഴയിൽ അജ്ഞാത മൃതദേഹം

കോതമംഗലം :- നേര്യമംഗലം പാലത്തിനു താഴെ ഇന്ന് വൈകിട്ട് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിങ്ക് കളർ ഷർട്ടും കറുത്ത പാൻ്റും...

NEWS19 hours ago

കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

  കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേർന്നു.തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ...

NEWS21 hours ago

മലയോര ഹൈവേ ; ചെട്ടിനട മുതൽ കോട്ടപ്പടി വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നു

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വിവിധ ഇടങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും...

NEWS2 days ago

നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

ഷാനു പൗലോസ് കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017...

NEWS2 days ago

കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

ഷാനു പൗലോസ് കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ...

CHUTTUVATTOM3 days ago

കോട്ടപ്പടിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്ലാമൂടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയിടങ്ങളുടെ ചുറ്റുമതിൽ തകർത്താണ് ജനവാസ...

CHUTTUVATTOM3 days ago

ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം : തുടർച്ചയായി ലഭിച്ച രണ്ട് പുരസ്‌കാരങ്ങളുടെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും. സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന...

NEWS4 days ago

കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ...

CHUTTUVATTOM4 days ago

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി

കോതമംഗലം : രാഹുൽ ഗാന്ധിയുടെ കൂറ്റൻ ചിത്രം വഹിച്ചായിരുന്നു പ്രകടനം. കെ പി സി സി മെമ്പർ ശ്രീ എ.ജി ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു...

CRIME4 days ago

കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി...

AGRICULTURE5 days ago

പാർട്ടി പറഞ്ഞു, ചന്ദ്രബോസ് അനുസരിച്ചു: ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.

കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം. സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ...

CRIME5 days ago

ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി...

NEWS5 days ago

കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ്...

NEWS5 days ago

കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി...

NEWS5 days ago

ഇടമലയാർ സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം; വൻ നാശനഷ്ടം

കോതമംഗലം :- ഇടമലയാർ ഗവൺമെൻ്റ് യു പി സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം;വൻ നാശനഷ്ടം; ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം. ആറോളം വരുന്ന കാട്ടാനക്കൂട്ടമാണ് ഇമലയാർ...