Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബയോഇൻഫോർമാറ്റിക്സ്, മലയാളം എന്നി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.( മലയാള വിഭാഗത്തിൽ പാർട്ട്‌ ടൈം). കൂടാതെ വർക്ക്‌ സൂപ്പർവൈസർ, പ്ലേസ്മെന്റ്ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് എന്നി...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

Latest News

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിസംസ്ഥാന സർക്കാരിലേക്ക് 2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചു. മാർച്ച് 15...

CHUTTUVATTOM

നേര്യമംഗലം : വനംവകുപ്പ് ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പുവരുത്തിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ജോയിൻ്റ്കൗൺസിൽ. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത്...

CHUTTUVATTOM

തിരുവനന്തപുരം : വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ക്ക് നിയമസഹായവും ആവശ്യമായ പിന്തുണയും നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം...

CHUTTUVATTOM

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയ പള്ളിതാഴത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ഐ എന്‍ റ്റി യു സി സംസ്ഥാന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻട്രപ്രന്യൂറിയൽ ഡെവലപ്പ്മെൻ്റ് ക്ലബ് (ഇ ഡി ക്ലബ്‌ )ന്റെ നേതൃത്വത്തിൽ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിന് തുണി ബാഗുകൾ നിർമ്മിച്ച് നൽകി. മാർ അത്തനേഷ്യസ് കോളേജ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മെട്രോ രണ്ടാം ഘട്ടവും, കെ റെയിലും മുടക്കുന്ന ബി ജെ പി, കോൺഗ്രസ് നീക്കത്തിനെതിരെ സി പി ഐ എം സംസ്ഥാന വ്യാപകമായി സമര ജ്വാല സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതികൾ നോക്ക് കുത്തികളായി മാറിയതായി കോൺഗ്രസ്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണാ സമരം സംഘടിപ്പിച്ചു. കുടിവെള്ള പദ്ധതികളിലെ അഴിമതി വിജിലൻസ്...

CHUTTUVATTOM

കവളങ്ങാട് : ദേശീയ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ ഭാഗമായി കവളങ്ങാട് ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ...

CHUTTUVATTOM

പിണ്ടിമന: എം.ജി.സർവ്വകലാശാല MHRM 2021 പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ പിണ്ടിമന പഞ്ചായത്തിൽ വേട്ടാമ്പാറ കളമ്പാട്ട് വീട്ടിൽ അബ്രാഹം മോളി ദമ്പതികളുടെ മകൾ അമലു അബ്രാഹമിനെ യൂത്ത് കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം: എസ്.വൈ.എസ്. കോതമംഗലം സോണ്‍ സാന്ത്വനം സമിതിയുടെ കീഴില്‍ തങ്കളത്തുള്ള നിര്‍ധന കുടുംബത്തിന് ഉപജീവന മാർഗ്ഗത്തിനുള്ള പദ്ധതി ‘മഈശ’ യുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇതോടൊപ്പം SYS സാന്ത്വനം സംസ്ഥാന...