കോതമംഗലം:കൊണ്ടിമറ്റം പാറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാഗമാണ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി,രാജൻ, അൽഫോൻസ.
മരുമക്കൾ: വർഗീസ് പുത്തൻപുരയ്ക്കൽ തലക്കോട് ,ജോസ് പാറയ്ക്കൽ രാജകുമാരി,സണ്ണി തൈപ്പറമ്പിൽ മുതലക്കുടം,ലീന പുത്തൻപുരയ്ക്കൽ വടാട്ടുപാറ,സുധീഷ് പള്ളിമാലിൽ ചെങ്കര .



















































