Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

ACCIDENT

കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന്‍ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്‌നാട് വിരുതനഗര്‍ സ്വദേശി വിഘ്‌നേഷ്...

Latest News

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

ACCIDENT

കുറുപ്പംപടി : ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കവളങ്ങാട് ഊന്നുകൾ പു​ത്ത​ൻ​കു​രി​ശ് വെ​ള്ളാ​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ന് ​എ​എം റോ​ഡി​ൽ കു​റു​പ്പം​പ​ടി ഇ​ര​വി​ച്ചി​റ​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം....

ACCIDENT

മൂവാറ്റുപുഴ: വൺ വേ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കടാതി ഞാറക്കാട്ടിൽ രാജു (70,) ഭാര്യ ലീല (65)എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന്...

ACCIDENT

കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന...

ACCIDENT

കോതമംഗലം : ഇന്നലെ വൈകിട്ട് ഇരുമലപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശി ആറ്റുപുറം വീട്ടിൽ ജോർജിന്റെ മകൻ ജിനു (38) മരണപ്പെട്ടു. ജിനു ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ...

ACCIDENT

കോതമംഗലം: കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നേക്കാട് തെക്കുമ്മൽ മറ്റത്തിൽ ജോസഫിൻ്റെ മകൻ സജിയാണ് (42) തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കോതമംഗലത്ത് നിന്ന് കീരംപാറ ഭാഗത്തേക്ക്...

ACCIDENT

കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 25 ഏക്കർ തരിശു ഭൂമിയിൽ കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ഭാഗമായ കരനെൽ കൃഷിയുടെ...

ACCIDENT

കുറുപ്പംപടി : കോതമംഗലം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉത്രം ബസ് ആണ് രാവിലെ മുടക്കരായിയിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 യാത്രക്കാർക്ക് പരിക്കേറ്റു. എതിരെ വന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക്ക്കാരൻ്റെ ജീവൻ രക്ഷിക്കാൻ...

ACCIDENT

നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം...

ACCIDENT

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് റോഡിൽ താൽക്കാലികളുമായി ഗതാഗതം തസസ്സപ്പെടുകയും...

ACCIDENT

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മണ്ണൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതുപ്പാടി കരിമലപുത്തൻപുര ശശിയുടെ ഭാര്യ ശ്രീദേവി (52)-ണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെ ബന്ധുവീട്ടിൽ നിന്നും മകന്റെ...

error: Content is protected !!