Connect with us

Hi, what are you looking for?

ACCIDENT

പെരുമ്പാവൂർ: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്....

ACCIDENT

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍ . തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ എല്‍ദോസ്...

ACCIDENT

നേര്യമംഗലം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എം എ എൻജിനീയറിങ്...

Latest News

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 88-ാമത് വാർഷിക ദിനാഘോഷവും ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീനാ പോൾ (പ്രിൻസിപ്പാൾ), ഷില്ലി പോൾ (എച്ച് എസ് എസ് കെമിസ്ട്രി)...

ACCIDENT

കോതമംഗലം: ഭൂതത്താൻകെട്ട് വിനോദ സഞ്ചാരത്തിന് ശേഷം വീടുകളിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചിരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആയവന പഞ്ചായത്തിലെ കാലാംമ്പൂര് സിദ്ധൻപടി കരിക്കിനാക്കുടി ഷംസുദ്ദീന്റെ മകൻ തമീം (20)...

ACCIDENT

കീരംപാറ : വടാട്ടുപാറയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. കാർ ആദ്യം ഒരു ഓട്ടോയിൽ ഇടിക്കുകയും അവിടെ നിന്ന് തിടുക്കത്തിൽ കാർ...

ACCIDENT

കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം...

ACCIDENT

കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59)...

ACCIDENT

കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന്...

ACCIDENT

കോതമംഗലം: ലോറി ഇടിച്ച് കത്തോലിക്കാ ചാപ്പൽ ഭാഗികമായി തകർന്നു. കോതമംഗലം കോഴിപ്പിള്ളി അരമനപടി ബൈപാസ് ജംഗ്ഷനിലെ ചാപ്പലാണ് തകർന്നത്. കഴിഞ്ഞ അർദ്ധരാത്രിയിൽ അടിമാലിയിൽ നിന്ന് മുവാറ്റുപുഴയിലേക്ക് കേടായ ഐഷർ ലോറി ക്രെയിനിൽ കെട്ടിവലിച്ച്...

ACCIDENT

പെരുമ്പാവൂർ : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തങ്കളം ചിറ്റേത്ത് കുടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പമാണ് നൗഫാന്‍ മുടക്കുഴയിലെത്തിയത്. എതിരെ വന്ന നായയെ കണ്ട്...

ACCIDENT

കല്ലൂർക്കാട്:  ഇന്ന് രാവിലെ ടോറസ് ലോറി ഇടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മരിച്ചു . കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ ( 24 )നാണ് മരിച്ചത്...

ACCIDENT

കോതമംഗലം: ജോലി ചെയ്യുന്നതിനിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു. മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )ആണ് മരിച്ചത്. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടക്കുന്നത്. ജീവനക്കാരോട് ഒപ്പം ജോലി...

error: Content is protected !!