പെരുമ്പാവൂർ: തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്....
നേര്യമംഗലം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എം എ എൻജിനീയറിങ്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...
കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 88-ാമത് വാർഷിക ദിനാഘോഷവും ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീനാ പോൾ (പ്രിൻസിപ്പാൾ), ഷില്ലി പോൾ (എച്ച് എസ് എസ് കെമിസ്ട്രി)...
കോതമംഗലം : കറുകടം അമ്പലംപടിയിൽ ആണ് അപകടം നടന്നത്. ദേശിയ പാതയിൽ മുവാറ്റുപുഴ ഭാഗത്തു നിന്നും വന്ന കാർ വാരപ്പെട്ടിക്ക് പോകുന്ന റോഡിലേക്ക് പോകുന്നതിനായി തിരിക്കുമ്പോൾ എതിരെ വന്ന ഗുഡ്സ് ഓട്ടോ കാറിന്റെ...
കോതമംഗലം: നഗരത്തിലെ ഒരു ലോഡ്ജിൽ ഇന്നലെ വൈകിട്ടോടെയാണ് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി താമസിക്കുന്നയാൾ മുറിക്ക് പുറത്തേക്ക് വരാതായപ്പോൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അടിമാലി...
പെരുമ്പാവൂർ: പുഴ മണലിൽ പന്തുകളിക്കിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം. ഇന്ന് വൈകിട്ട് 3.45നാണ് ദാരുണമായ അപകടം. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട്...
പെരുമ്പാവൂർ : ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവതിക്ക് ദാരുണ മരണം. ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക്...
കോതമംഗലം: മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മദ്യലഹരിയിലായിരുന്ന മദ്ധ്യവയസ്കൻ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ ഓടയില്‍ വീണതാണെന്നാണ് പോലിസിന്‍റെ നിഗമനം. മലയിന്‍കീഴ് നാടുകാണി റോഡില്‍ ആനക്കല്ലില്‍ ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. നാടുകാണി തോണികണ്ടം...
അടിമാലി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മച്ചിപ്ലാവ് സ്‌കൂള്‍ പടിയില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് മാങ്കുളം സ്വദേശി കമല (52) മരണപെട്ടു. നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പരിക്കേറ്റവരെ വിദഗ്ധ...
കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു...
കോട്ടപ്പടി : തോളേലി സ്കൂളിന് സമീപത്തു താമസിക്കുന്ന കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്യു കെ പോൾ (മാത്തുകുട്ടി) (54) ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. വീടിന് സമീപത്തുള്ള റോഡിലൂടെ അശ്രദ്ധമായി വന്ന...
മുവാറ്റുപുഴ : എം.സി.റോഡിൽ പുല്ലുവഴിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിൻ്റെ മകൻ ഹസർ ഹാറൂൺ (20) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസർ...