Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റര്‍ മരിച്ചു. പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി-54) ആണ് മരിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍നിന്ന്...

ACCIDENT

കോതമംഗലം: കോതമംഗലത്തിന് സമീപം കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ടെത്തി. നൂലേലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി രജത്ത് (21) കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കോതമംഗലം...

ACCIDENT

പെരുമ്പാവൂര്‍: വല്ലം റയോണ്‍പുരത്ത് വീടിന്റെ കിടപ്പു മുറിക്ക് തീപിടിച്ചു. കരോട്ടപ്പുറം ആനി റാഫേലിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിക്കാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.

Latest News

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി – പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാനയെ തുറന്നു വിട്ട സംഭവത്തിൽ ജനപ്രതിനിധികൾ മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും ജനങ്ങളുടെ...

ACCIDENT

കുമളി : കു​മ​ളി​യി​ല്‍ ട്രിപ്പ് കഴിഞ്ഞു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​ര്‍ ഉ​പ്പു​കു​ളം സ്വ​ദേ​ശി രാ​ജ​നാ​ണ് മ​രി​ച്ച​ത്.  ഇന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പെ​ട്രോ​ള്‍ പമ്പിന്...

ACCIDENT

പാലാ : പാലാ പൊൻകുന്നം റോഡിൽ  നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ അഞ്ചരയോടെ പി പി റോഡിൽ വഞ്ചിമലക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട...

ACCIDENT

കോതമംഗലം : കറുകടത്ത് ബൊലെറോ ജീപ്പ് വാഗണാറിൽ ഇടിച്ചു പത്തടി താഴ്ചയിലേക്ക് മറഞ്ഞു. വൈകിട്ട് നാലു മണിയോടെ കോതമംഗലം ഭാഗത്തു നിന്ന് വന്ന ബൊലെറോ വാഹനം ഷാപ്പിൻപടിക്കും അമ്പലംപടിക്കും ഇടയിൽ എതിരെ വന്ന...

ACCIDENT

അടിമാലി: മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു രണ്ടു പേരുടെ നില അതീവ ഗുരുതരം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത് അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞത് ഇവരെ...

ACCIDENT

കോതമംഗലം: ഭൂതത്താൻകെട്ട് വിനോദ സഞ്ചാരത്തിന് ശേഷം വീടുകളിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചിരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആയവന പഞ്ചായത്തിലെ കാലാംമ്പൂര് സിദ്ധൻപടി കരിക്കിനാക്കുടി ഷംസുദ്ദീന്റെ മകൻ തമീം (20)...

ACCIDENT

കീരംപാറ : വടാട്ടുപാറയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. കാർ ആദ്യം ഒരു ഓട്ടോയിൽ ഇടിക്കുകയും അവിടെ നിന്ന് തിടുക്കത്തിൽ കാർ...

ACCIDENT

കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം...

ACCIDENT

കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59)...

ACCIDENT

കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന്...