മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന...
കവളങ്ങാട് : തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ തലക്കോട് സ്വദേശികളായ രണ്ട് പേര് മരിച്ചു. തലക്കോട് പുത്തന്കുരിഴ് മൂലേത്തൊട്ടി ഷംസ് (45) , പടിഞ്ഞാറേക്കര അരുണ്‍ ജോസഫ് (62 ) എന്ന തങ്കച്ചന് എന്നിവരാണ് മരിച്ചത്. കാറിൽ...
കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ. നെടുമ്പാശ്ശേരി എയർപോർട്ടിൽ...
കോതമംഗലം : നേര്യമംഗലത്ത് KSRTC ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് ഇന്ന്അ രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക്...
കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10 അടിയോളം താഴ്ചയുള്ള...
കോട്ടപ്പടി : നാഗഞ്ചേരി തൈക്കാവുംപടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോട്ടപ്പടി ഭാഗത്തുനിന്നും വന്ന മാരുതി ഡിസൈർ കാറും എതിർ ദിശയിൽ നിന്നും വന്ന ആൾട്ടോ കാറുമാണ് ഇന്ന് രാവിലെ ഒൻപത് മണിയോടടുപ്പിച്ചു കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ...
രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ...