Hi, what are you looking for?
പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...
കുമളി : കുമളിയില്‍ ട്രിപ്പ് കഴിഞ്ഞു നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പെട്രോള്‍ പമ്പിന്...
അടിമാലി: മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു രണ്ടു പേരുടെ നില അതീവ ഗുരുതരം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത് അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞത് ഇവരെ...
കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...