

Hi, what are you looking for?
കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...
കോതമംഗലം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വെള്ളൂർ സ്വദേശി പുത്തൻപറമ്പിൽ പ്രിൻസ് ജോർജ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...