Connect with us

Hi, what are you looking for?

CRIME

ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമം; കോടതി അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു.

 

പോത്താനിക്കാട് : പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പോത്താനിക്കാട് സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ വിധിച്ചു. പോത്താനിക്കാട് 2018 ല്‍ ഓട്ടോറിക്ഷയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പോത്താനിക്കാട് കടവൂർ മഞ്ചുപീടി ഭാഗത്ത് വീപ്പനാട്ടു വീട്ടിൽ ബെന്നി യോഹന്നാനെ (60) ആണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമൻ അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ പി.എച്ച് ഇബ്രാഹിം ആദ്യം അന്വേഷണം നടത്തിയ കേസിൽ പോത്താനിക്കാട് സബ് ഇൻസ്പെക്ടർ ആയിരുന്ന ആര്‍.ബൈജുവാണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എ.ബിന്ദു ഹാജരായി.

You May Also Like

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...

CRIME

പോത്താനിക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി തലപ്പിള്ളി വീട്ടിൽ അമൽരാജ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റ ഭാഗമായി ജില്ലാ...