Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CRIME

കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന്...

CRIME

മുവാറ്റുപുഴ : ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട്‌ പിടിച്ചു വെച്ച് ഭീഷണിപെടുത്തി ബലാത്സംഗം ചെയ്ത കേസ്സിൽ വെള്ളൂർകുന്നം, മേക്കടമ്പ്, കടാതി ഭാഗത്ത്‌ കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷ് (37) നെ മുവാറ്റുപുഴ പോലീസ്...

CRIME

കോതമംഗലം : നെല്ലിക്കുഴി പാറേപ്പീടിക ഭാഗത്ത് പണം വച്ച് ചീട്ടുകളിച്ച മൂന്നുപേരെ കോതമംഗലം പോലീസ് പിടികൂടി. പേഴക്കാപ്പിള്ളി വലിയ വീട്ടിൽ നാസർ (49), നടുപ്പറമ്പിൽ റഷീദ് (46), ഇരുമലപ്പടി കൃഷ്ണവിലാസം ഉദയൻ (39)...

CRIME

കോതമംഗലം : കോതമംഗലം താലൂക്കിലെ ചാത്തമാറ്റം കരകളിൽ മദ്യവിൽപ്പന നടത്തി വന്ന കോതമംഗലം താലൂക്ക് കടവൂർ വില്ലേജ് ഒറ്റകണ്ടം കരയിൽ പലേലിൽ വീട്ടിൽ ചോതി മകൻ വാസു (49/21) എന്നയാളെ കോതമംഗലം റേഞ്ച്...

CRIME

കോതമംഗലം : ഭൂതത്താൻകെട്ടിൽ ചാരായം വാറ്റിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോതമംഗലം എക്സൈസ് പിടികൂടി. ചാരായം കടത്താനുപയോഗിച്ച വള്ളവും പിടിച്ചെടുത്തു. വടാട്ടുപാറ വനപ്രദേശത്തിനടുത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന നീലിയാട്ടു വീട്ടിൽ...

CRIME

കീരമ്പാറ: കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിൽ ആണ് കീരമ്പാറ ചേലാട് എരപ്പുങ്കൽ ഭാഗത്തു പാലമുളമ്പുറം വീട്ടിൽ ദീപു താമസിക്കുന്ന വീട്ടിൽ...

CRIME

കോതമംഗലം: സ്വർണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ രണ്ട് പേർകൂടി കോതമംഗലം പോലീസിന്‍റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം...

CRIME

കോതമംഗലം: പാലമറ്റം, ചീക്കോട് വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ...

CRIME

കോതമംഗലം : കോതമംഗലം ഉപ്പുകുളത്തു നിന്ന് 35 ലിറ്റർ ചാരായവും, 1000 ലിറ്റർ വാഷും പിടിച്ചു. ഉപ്പുകുളത്തു നിന്നും പെരുമണ്ണൂർ പോവുന്ന വഴിയിൽ വനത്തിൽ നിന്നാണ് ചാരയവും വാഷും കണ്ടെടുത്തത്. വ്യാവസായിക അടിസ്ഥാനത്തിൽ...

CRIME

കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട്...

error: Content is protected !!