Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

Latest News

NEWS

കോ​ത​മം​ഗ​ലം: കാ​ല​വ​ർ​ഷം ച​തി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം തു​ട​ങ്ങി. ഇ​തോ​ടെ വ​ര​ൾ​ച്ച ഒ​ഴി​വാ​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പൈ​നാ​പ്പി​ള്‍, വാ​ഴ, നെ​ല്ല് തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യെ​ല്ലാം ജ​ല​ക്ഷാ​മം പ്ര​തി​കൂ​ല​മാ​യി...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

ACCIDENT

പെരുമ്പാവൂർ : അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹൻദാസ് സഞ്ചരിച്ച...

ACCIDENT

കോതമംഗലം: കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കിഴക്കമ്പലം കരിമുകൾ സ്വദേശി മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ...

ACCIDENT

ഓടക്കാലി: അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിക്ക് സമീപം പൂമലയിൽ മണ്ണിട്ട് നികത്തിക്കൊണ്ടിരുന്ന പാറമടയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടപ്പടി ആയപ്പാറ ഒറ്റാക്കുഴി സജീവിന്റെ മകൻ സച്ചു (24 ) ആണ് മരണപ്പെട്ടത്....

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശിയപാതയിൽ കാരക്കുന്നത് സ്വകാര്യ ബസും,ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇടുക്കി സ്വദേശി ജോജോ ജോസഫ് (34)പശ്ചിമബംഗാൾ സ്വദേശി റിജാ റൂൾ(34)...

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലത്തിന് സമീപം വെള്ളാമക്കുത്തിൽ ബസും – ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സൊരന്തൂർ സ്വദേശിയായ പുഷ്പ നാഥനാണ് (24) മരണപ്പെട്ടു . ബൈക്കിൽ കൂടെയുണ്ടായിരുന്ന പാർത്ഥിപനെ (20)...

ACCIDENT

കോട്ടപ്പടി : മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​പ്പ​ടി – ചേലാട് റോഡിൽ ഉ​പ്പു​ക​ണ്ടം ജം​ഗ്ഷ​നി​ൽ ടോ​റ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചത്. മലയോര പാതയുടെ ഭാഗമാണെങ്കിലും വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​ഭാ​ര​വു​മാ​യി ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

ACCIDENT

കോതമംഗലം: അപകടത്തില്‍ പരിക്കേറ്റ വഴിയോര പഴകച്ചവടക്കാരൻ മരണമടഞ്ഞു. കോതമംഗലം മുൻസിപ്പൽ ഓഫിസിന് മുന്നിൽ വച്ച് ചൊവ്വാഴ്ച രാത്രിയുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കൂറ്റംവേലി പരുത്തിക്കാട്ടുകുടി പി.എ ഷഹീര്‍ (43) മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി...

ACCIDENT

കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര...

ACCIDENT

പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം....

ACCIDENT

കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ...

error: Content is protected !!