Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...

ACCIDENT

പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്‌നൂറിമ കാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖാണ് മരിച്ചത്....

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

Latest News

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

ACCIDENT

കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് നാടോടി പാലാത്തിനും, ചെങ്കര ക്ക്...

ACCIDENT

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ്‌ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ...

ACCIDENT

പോത്താനിക്കാട് : പൈങ്ങോട്ടൂർ ടൗണിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം .  റേഷൻ കട ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ വരാന്തയിലേക്ക് നിയന്ത്രണം...

ACCIDENT

നേര്യമംഗലം : വാളറ കോളനിപ്പാലത്തിന് സമീപം തോമസ് മങ്ങാട്ടിന്റെ വീട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിന്നവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6 മണിയോടേയാണ് സംഭവം. കോതമംഗലത്ത് നിന്നും മാങ്കുളം ഭാഗത്തേയ്ക്ക്...

ACCIDENT

പിണ്ടിമന : അയിരൂർപാടത്ത് പെരിയാർ വാലി കനാലിലേക്ക് പെട്ടിഓട്ടോ റിക്ഷ മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെരിയാർ വാലി മെയിൻ കനാലിന്റെ അയിരൂർ പാടം പള്ളിപടി ഭാഗത്താണ് അപകടം....

ACCIDENT

കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ വാനരകൂട്ടത്തിന്റെ ചിത്രം പകർത്തവേ വിനോദ സഞ്ചാരിയായ യുവാവിന് കൊക്കയിൽ വീണ് പരിക്കേറ്റു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് നേര്യമംഗലം ചീയപാറ...

ACCIDENT

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19...

ACCIDENT

കോതമംഗലം : വാരപ്പെട്ടി ഇളങ്ങവത്ത് വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുതുപ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പുതുപ്പാടി തച്ചോടത്തുംപടിയിൽ താമസിക്കുന്ന വാഴാട്ടിക്കുടി കുട്ടപ്പൻ മകൻ രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ വ്യാഴാഴ്ച്ച...

ACCIDENT

മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ്‌ ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന്...

ACCIDENT

മൂവാറ്റുപുഴ : മുവാറ്റുപുഴയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23),കുന്നേൽ ബാബുവിന്റെ...

error: Content is protected !!