Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...

ACCIDENT

പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്‌നൂറിമ കാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖാണ് മരിച്ചത്....

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

Latest News

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

ACCIDENT

കുമളി : കു​മ​ളി​യി​ല്‍ ട്രിപ്പ് കഴിഞ്ഞു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​ര്‍ ഉ​പ്പു​കു​ളം സ്വ​ദേ​ശി രാ​ജ​നാ​ണ് മ​രി​ച്ച​ത്.  ഇന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പെ​ട്രോ​ള്‍ പമ്പിന്...

ACCIDENT

പാലാ : പാലാ പൊൻകുന്നം റോഡിൽ  നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ അഞ്ചരയോടെ പി പി റോഡിൽ വഞ്ചിമലക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട...

ACCIDENT

കോതമംഗലം : കറുകടത്ത് ബൊലെറോ ജീപ്പ് വാഗണാറിൽ ഇടിച്ചു പത്തടി താഴ്ചയിലേക്ക് മറഞ്ഞു. വൈകിട്ട് നാലു മണിയോടെ കോതമംഗലം ഭാഗത്തു നിന്ന് വന്ന ബൊലെറോ വാഹനം ഷാപ്പിൻപടിക്കും അമ്പലംപടിക്കും ഇടയിൽ എതിരെ വന്ന...

ACCIDENT

അടിമാലി: മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു രണ്ടു പേരുടെ നില അതീവ ഗുരുതരം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത് അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞത് ഇവരെ...

ACCIDENT

കോതമംഗലം: ഭൂതത്താൻകെട്ട് വിനോദ സഞ്ചാരത്തിന് ശേഷം വീടുകളിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചിരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആയവന പഞ്ചായത്തിലെ കാലാംമ്പൂര് സിദ്ധൻപടി കരിക്കിനാക്കുടി ഷംസുദ്ദീന്റെ മകൻ തമീം (20)...

ACCIDENT

കീരംപാറ : വടാട്ടുപാറയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. കാർ ആദ്യം ഒരു ഓട്ടോയിൽ ഇടിക്കുകയും അവിടെ നിന്ന് തിടുക്കത്തിൽ കാർ...

ACCIDENT

കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം...

ACCIDENT

കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59)...

ACCIDENT

കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന്...

error: Content is protected !!