പെരുമ്പാവൂർ: തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്....
നേര്യമംഗലം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എം എ എൻജിനീയറിങ്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...
കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 88-ാമത് വാർഷിക ദിനാഘോഷവും ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീനാ പോൾ (പ്രിൻസിപ്പാൾ), ഷില്ലി പോൾ (എച്ച് എസ് എസ് കെമിസ്ട്രി)...
അടിമാലി: നേര്യമംഗലം പഴമ്ബിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അടിമാലി പഴമ്ബിള്ളിച്ചാല്‍ കമ്ബിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ പഴമ്ബിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപം...
കോതമംഗലം: കോവിഡ് പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികളുമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രിഫെസ്റ്റ് സംഘടിപ്പിച്ചുകൊണ്ട് പ്ലാവിന്‍ തൈകള്‍, മാവ്, റംബൂട്ടാന്‍ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 1000...
കുട്ടമ്പുഴ: മാമലകണ്ടം വനപ്രദേശത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മരത്തിലിടിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള മാമലകണ്ടത്തെ കെട്ടിടങ്ങള്‍ പണിയുന്ന എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാധന സാമഗ്രഹികളുമായി തിരികെ പോകുമ്പോളാണ് അപകടം ഉണ്ടായത്. അപകടത്തിൽ...
മൂവാറ്റുപുഴ: മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍...
കോതമംഗലം : ഊന്നുകൽ പീച്ചാട്ട് ജോസഫ് മകൻ ജിജോയാണ് സ്വന്തം പുരയിടത്തിലെ തേക്കിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ 40 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. മരത്തിന്റെ ശിഖരം മുറിക്കുമ്പോൾ ഷോൾഡർ തെന്നി മാറിയതിനെ തുടർന്നാണ്...
കോതമംഗലം : ആയക്കാടിന് സമീപം ആയപ്പാറയിൽ പെരിയാർവാലി ഹൈലെവൽ കനാലിലേക്ക് കാർ മറിഞ്ഞ് വയോധികയായ അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ആയപ്പാറ പുത്തേത്ത് സാജുവും 92 വയസ്സുള്ള മാതാവുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്...
കോതമംഗലം : മൂവാറ്റുപുഴ – കോതമംഗലം റോഡിൽ കാരക്കുന്നം കത്തോലിക്ക പള്ളിയുടെ സമീപം നിന്ന തണൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് പെയ്ത വേനൽമഴക്ക് ഒപ്പം വീശിയ കാറ്റിൽ റോഡിലേക്കു...
കവളങ്ങാട് : ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോനാ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി ബെസ്സ്ര കാർ കത്തി നശിച്ചു. പൈമറ്റം മണിക്കിർ...
പെരുമ്പാവൂര്‍: പുല്ലുവഴിയിൽ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് ദമ്പതിമാരും സഹോദരനും മരിച്ചു. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ (29) സഹോദരൻ ഷാജഹാൻ (27)...