Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം ദേശീയ വായനശാലയില്‍ മുന്‍കാല ഗ്രന്ധശാലാ പ്രവര്‍ത്തകരുടെ ഛായാചിത്ര അനാഛാദനം

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍ എന്നിവരെയും, വായനശാലയിലെ ആദ്യകാല ലൈബ്രറേറിയന്‍മാരായ കെ.പി ബഷീര്‍, മുഹമ്മദാലി ഈറക്കല്‍, ലളിതാ സുകുമാരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മനോജ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് പി.എം മുഹിയുദ്ധീന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് മുഹ്‌സിന ഷിഹാബ്, വാര്‍ഡ് മെമ്പര്‍മാരായ നിസാമോള്‍ ഇസ്മായില്‍, എം.പി ഷൗക്കത്ത്. ദേശീയ വായനശാല മുന്‍ഭാരവാഹികളായ കെ.കെ മൈതീന്‍, ഒ.ഇ അബ്ബാസ്, എം.എന്‍ ബാലഗോപാലന്‍, മുന്‍ ബ്ലോക്ക്പഞ്ചായത്തംഗം എം.എം അബ്ദുള്‍റഹ്‌മാന്‍, വായനശാല സെക്രട്ടറി യു.എ മൈതീന്‍, ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് ഷെഫിന്‍ അലി, ഇടം പ്രവാസി സംഘടന വൈസ്പ്രസിഡന്റ് കെ.എസ് ഷൗക്കത്തലി, മലയാളം സംസ്‌കാരികവേദി പ്രസിഡന്റ് പ്രമോദ് പി ജോസഫ്, മലര്‍വാടി സ്വയംസഹായസംഘം പ്രസിഡന്റ് കാസിം സര്‍ഗ്ഗം എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. താലൂക്കിലെ വിവിധ വികസന വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു....

CHUTTUVATTOM

കോതമംഗലം: യെല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി സമൂഹിക നന്മ, കരുതല്‍, ശുചിത്വം എന്നിവയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രിയദര്‍ശിനി’ ബസ്‌കളും, കെഎസ്ആര്‍ടിസി ഡിപ്പോയും...

NEWS

കോതമംഗലം : വിദ്യാർത്ഥികൾ ഡിസിഎൽൻ്റെ പഞ്ചശീലങ്ങളിൽ വളരണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ദീപക ബാലസഖ്യം കോതമംഗലം മേഖല പ്രവർത്തനവർഷം സെൻ്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻ്റി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഈശ്വരഭക്തി, സാഹോദര്യം ക്യത്യനിഷ്‌ഠ,...

CHUTTUVATTOM

കോതമംഗലം: ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. പുതിയ(2026-27) അധ്യയന വർഷം മുതൽ സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം...

NEWS

കോതമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ ഏവിയേഷന്‍ ഹബ് പദ്ധതിയുടെ ഭാഗമായി കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ തൊഴിലവസരങ്ങളും കാര്‍ഷിക കയറ്റുമതി സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അനുകൂല മറുപടി ലഭിച്ചതായി ഷിബു...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ തങ്കളം കാക്കനാട് നാലുവരി പാതയുടെ നിര്‍മ്മാണത്തിലെ കാലതാമസം നിയമസഭയില്‍ ഉന്നയിച്ച് ഷിബു തെക്കുംപുറം എം.എല്‍.എ. പഴയ അലൈന്‍മെന്റ് നിലനിര്‍ത്തി ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന്...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

NEWS

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ...

error: Content is protected !!