Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

കൊച്ചി : അലങ്കാര ചെടികളിൽ തെളിഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥകളി മുഖം. 10 മണിക്കൂർ സമയമെടുത്തു 30 അടി വലിപ്പത്തിൽ വ്യത്യസ്ത അലങ്കാര ചെടികൾ നിരത്തി വെച്ചാണ് സുരേഷ് ഈ ചിത്രം ഒരുക്കിയത്...

EDITORS CHOICE

ജെറിൽ ജോസ് കോട്ടപ്പടി. കോതമംഗലം : നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജിലെ ബി.ഡി.എസ് അവസാന വർഷ വിദ്യാർഥിയായിരുന്ന മാനസയെ (24)അതിദാരുണമായി കൊലപ്പെടുത്തി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്ത രഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ...

EDITORS CHOICE

ജെറിൽ ജോസ് കോട്ടപ്പടി. കോതമംഗലം : വിടരും മുൻപേ കൊഴിഞ്ഞു പോയ പനിനീർ പുഷ്പമാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് കൊല ചെയ്യപ്പെട്ട മാനസ എന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പറയുന്നു. പ്രണയത്തെ വിലയ്ക്കുവാങ്ങി...

EDITORS CHOICE

കൊച്ചി : മിസൈൽമാനെ പൊന്നിൽ തെളിയിച്ച് ഡാവിഞ്ചി സുരേഷ്. മൂവായിരം പവൻ സ്വർണ്ണാഭരണത്തിലാണ് ഇന്ത്യയുടെ മിസൈൽ മാൻ പുനർജനിച്ചത്. സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക എന്ന്...

EDITORS CHOICE

ദീപു ശാന്താറാം കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ...

EDITORS CHOICE

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട് “ക്ഷ” വരപ്പിക്കും എന്ന് പൊതുവേ...

EDITORS CHOICE

കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ്...

EDITORS CHOICE

ജെറിൽ ജോസ്  കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച്...

EDITORS CHOICE

കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി...

EDITORS CHOICE

കോതമംഗലം: ഉദാത്ത സ്നേഹത്തിന് മാതൃക യാക്കാവുന്ന മൃഗമാണ് നായകൾ. കറ തീർന്ന സ്നേഹത്തിനു മനുഷ്യർക്ക് തന്നെ മാതൃകയാണിവർ.അതു കൊണ്ടാണല്ലോ വീട്‌ കാവലിനും മറ്റുമായി ഇവരെ വളർത്തുന്നത് തന്നെ .കോതമംഗലത്തെ പ്രശസ്ത കലാലയമായ മാർ...

error: Content is protected !!