Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

കോതമംഗലം : തന്റെ കൊച്ചു പെൻസിലും, വർണ്ണ പേനകളും ഉപയോഗിച്ച് കേരളത്തിലെ നിയുക്ത മന്ത്രി മാരുടെ ചിത്രം വരച്ചു വിസ്മയമാകുകയാണ് ത്രിദേവ് എന്ന കൊച്ചു മിടുക്കൻ. കേരളത്തിൽ ഇപ്പോൾ അധികാരമേറ്റിരിക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങൾ...

EDITORS CHOICE

കോതമംഗലം: കവിതാ രചനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും എസ്പിസി ഫസ്റ്റ് കമാണ്ടറുമായ കൃഷ്ണപ്രിയ ബിനു. മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍...

EDITORS CHOICE

കോതമംഗലം: മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ്‌വിസി) സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം നേടി അഭിമാനമായിരിക്കുകയാണ് സീനിയര്‍ എസ്പിസി കേഡറ്റ് ഹിബ അസീസ്. പല്ലാരിമംഗലം ഗവ...

EDITORS CHOICE

കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക്...

EDITORS CHOICE

കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്....

EDITORS CHOICE

കോതമംഗലം: എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന സ്വപ്നം പൂവണിയിച്ച് ജിതിൻ പോൾ. ആഗ്രഹത്തിനും, സ്വപ്‌നങ്ങൾ കാണുന്നതിനും അതിർവരമ്പുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആഗ്രഹങ്ങൾ സാധിച്ചെടുക്കുമ്പോൾ ആണല്ലോ അതിന് അതി...

EDITORS CHOICE

കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ...

EDITORS CHOICE

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല....

EDITORS CHOICE

കോതമംഗലം : മലയാളികൾ പലരും ആദ്യമായി സ്വന്തമാക്കിയ ഇരുചക്ര വാഹനം ഒരു പക്ഷെ സൈക്കിൾ ആയിരിക്കും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞ് സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ ഒരു മങ്ങിയ...

EDITORS CHOICE

കോതമംഗലം: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ.സുഷന് എൻ.സി.സി...

error: Content is protected !!