കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത് വൈകി വന്ന അംഗീകാരം...
കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികൻ. കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ ദീർഘ വീക്ഷണമുള്ള സാമാജികൻ വിടവാങ്ങിയിട്ട് 10 വർഷം ( 16.9.1950 – 30.10.2011...
എറണാകുളം : വരയാണോ ഫയലെഴുത്താണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ വിനോജ് കുഴങ്ങും. ആദ്യത്തേത് ജീവൻ. രണ്ടാമത്തേത് ഉപജീവനം. രണ്ടിനോടും കൂറ് ഒരുപോലെയെന്നു പറയാനെ വിനോജിനു കഴിയൂ. ഒരു കൈയ്യിൽ ബ്രഷും കാൻവാസും മറു കൈയ്യിൽ ഫയലും...
കൊച്ചി : ചിത്രകലയിൽ വ്യത്യസ്ത കൊണ്ടു വരുന്ന പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രം വരച്ച് സുധി മണ്ണാറത്താഴം. തന്റെ ചിത്രം വരച്ച സുധിയെ നേരിട്ട് കണ്ടു സുരേഷ് അഭിനന്ദിച്ചു. തനിക്ക് കിട്ടിയ ഈ...
കോതമംഗലം : നവ മാധ്യമങ്ങളിലൂടെ പുന്നേക്കാട് -തട്ടേക്കാട് റോഡിൽ കടുവയിറങ്ങിയെന്ന തലക്കെട്ടോടെ വീഡിയോ പ്രചരിപ്പിക്കുകയും, അതിനോടൊപ്പം ശബ്‌ദ ക്ലിപ്പുകളും പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കോതമംഗലം പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. വാട്ട്ആപ്പിലൂടെയാണ് പ്രധാനമായും വ്യജ വീഡിയോ പ്രചരിപ്പിക്കുന്നത്....
കൊച്ചി : കോവിഡ് മഹാമാരി ആരംഭിച്ച് വിദ്യാലയങ്ങൾ അടച്ചു പൂട്ടപ്പെട്ട നാൾ മുതൽ വാട്സ് ആപ്പ് വഴി കുട്ടികൾക്കായി കഥകൾ പറഞ്ഞു കൊടുക്കുന്ന ഒരു അധ്യാപകൻ ഉണ്ട് രാമമംഗലം സ്കൂളിൽ . ആ കഥ പറച്ചിൽ...
ദീപു ശാന്താറാം കോതമംഗലം: കടിച്ച് കൊല്ലാൻ വന്ന തെരുവ് നായയെ ധൈര്യസമേതം കീഴ്പ്പെടുത്തി വൃദ്ധയായ പാത്തുമ്മ. തനിക്ക് നേരെ ആക്രമിച്ച നായയെ ഏറെ നേരം ബലപ്രയോഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ചാണ് നെല്ലിക്കുഴി കുറ്റിലഞ്ഞി പുത്തൻപുരക്കൽ പാത്തുമ്മ സ്വന്തം...
കണ്ണൂർ : ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഇരുപത്തിനാല്...
തിരുവനന്തപുരം : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭ ഗാന്ധി ജയന്തി ദിനത്തിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. അതും ഗാന്ധി ചിത്രം കൊണ്ടു തന്നെ. ഗാന്ധിജിയുടെ 152 ആം ജന്മ വാർഷിക ദിനത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി...
കൊച്ചി : ഇത്തവണ ഡാവിഞ്ചി സുരേഷ് തന്റെ കലാവൈഭവംതെളിയിച്ചത് വെള്ളിയാഭരണങ്ങളിൽ ആണ്. 418 കിലോ വെള്ളി ആഭരണങ്ങള്‍ മുപ്പത്തഞ്ച് അടി വലുപ്പം ദേ ആന്ദ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡി യുടെ ചിത്രം റെഡി....