Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം...

EDITORS CHOICE

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ...

EDITORS CHOICE

കോതംമംഗലം: മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്നുള്ള വിവരം പുറത്തുവരുന്നു. ഒപ്പം ഈ സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തിയിരുന്നു. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന...

EDITORS CHOICE

കോതമംഗലം : “എല്ലാരും എന്റെ അപ്പക്ക് വോട്ട് ചെയ്യണേ”., രണ്ടര വയസുകാരി കുഞ്ഞ് ആലീസ് തന്റെ അപ്പ ആന്റണി ജോണിന് വേണ്ടി വോട്ട് ചോദിക്കുവാണ്. കുഞ്ഞ് ആലീസ്ന്റെ വോട്ട് ചോദിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ...

EDITORS CHOICE

കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ്...

EDITORS CHOICE

കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക്...

EDITORS CHOICE

കോതമംഗലം : ആയിരത്തിലധികം കാർഡുകൾ കൂട്ടിവെച്ചു മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം കാർഡുകളിൽ തീർത്തിരിക്കുകയാണ് അയിരൂർപ്പാടം അറായ്ക്കൽ വീട്ടിൽ ആൽബർട്ട് മാത്യു എന്ന വിദ്യാർത്ഥി. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യു.ഡി.എഫിൻ്റെ കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽ.ഡിഫ് യുവജന വിഭാഗം നേതാവായിരുന്ന ആൻറണി ജോൺ പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ആരുടെ പക്ഷം ചേരും?, മുൻ വിധികൾ കോതമംഗലത്ത് പ്രായോഗികമല്ല. രാഷ്ട്രീയ...

EDITORS CHOICE

കോതമംഗലം : കല അത് ദൈവത്തിന്റെ വരദാനമാണ്.ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച്...

EDITORS CHOICE

കോതമംഗലം: ചിത്രകലയിലായാലും, ശിൽപ കലയിലായാലും എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇത്തവണ കാപ്പി ക്കുരു കൊണ്ടാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. അതും മലയാളികളുടെ ജനപ്രിയ കലാകാരൻ അനശ്വരനായ കലാഭവൻ...

error: Content is protected !!