Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CRIME

കോതമംഗലം : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്ങളം കാരോട്ടു...

CRIME

പെരുമ്പാവൂര്‍ : അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കൽ വഞ്ചികുഴി കടം പറക്കൽ പുത്തൻവീട് നിന്നും...

CRIME

പെരുമ്പാവൂർ : ഭിന്ന ലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേരെ കോടനാട് പോലിസ് അറസ്റ്റ് ചെയ്തു. വല്ലം ചുള്ളി വീട്ടിൽ സിറിൽ (20), മാളിയം വീട്ടിൽ അസറുദീൻ (അച്ചു 24 ) എന്നിവരെയാണ്...

CRIME

പെരുമ്പാവൂർ : മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൽക്കട്ട സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് പിടികൂടിയത്. വെളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ...

CRIME

പെരുമ്പാവൂർ : പൂതംകുറ്റി സ്വദേശിയുടെ കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), നൊച്ചിമ എൻ.ഏ.ഡി. ചേലക്കര വീട്ടിൽ സനോജ് (40)...

CRIME

പെരുമ്പാവൂർ: വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ്...

CRIME

കോതമംഗലം : മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലിസിന്‍റെ പിടിയിൽ. പായിപ്രയിൽ വാടകക്കു താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്. മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് നടത്തുന്ന ഇയാൾ...

CRIME

കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...

CRIME

കോ​ത​മം​ഗ​ലം: ലോ​ട്ട​റി നമ്പർ തി​രു​ത്തി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 4,000 രൂ​പ​യു​ടെ ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്തു. ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ത​ല​ക്കോ​ട് പീ​ച്ചാ​ണി​മു​ക​ളേ​ൽ വി​ജ​യ​മ്മ ത​ങ്ക​പ്പ​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കഴിഞ്ഞ ദിവസം കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴി​ലാ​ണ് സം​ഭ​വം...

error: Content is protected !!