Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

Latest News

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CRIME

പെരുമ്പാവൂർ : മോട്ടോർമോഷണം ചെയ്തു കൊണ്ടുപോയ അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ജിയാറുൾ മണ്ഡല്‍ (30) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. വെങ്ങോല സ്വദേശിയായ വീട്ടുടമസ്ഥന്‍റെ കാർപോർച്ചിനു സമീപം...

CRIME

മുവാറ്റുപുഴ : പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച പ്രതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ, തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു...

CRIME

കോതമംഗലം : പെരുമ്പാവൂർ വാഴക്കുളം കുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ്ജ് (24), തൃക്കാരിയൂർ അയിരൂർപാടം...

CRIME

കോട്ടപ്പടി : വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരാമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകഴിയിൽ...

CRIME

കോതമംഗലം : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്ങളം കാരോട്ടു...

CRIME

പെരുമ്പാവൂര്‍ : അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കൽ വഞ്ചികുഴി കടം പറക്കൽ പുത്തൻവീട് നിന്നും...

CRIME

പെരുമ്പാവൂർ : ഭിന്ന ലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേരെ കോടനാട് പോലിസ് അറസ്റ്റ് ചെയ്തു. വല്ലം ചുള്ളി വീട്ടിൽ സിറിൽ (20), മാളിയം വീട്ടിൽ അസറുദീൻ (അച്ചു 24 ) എന്നിവരെയാണ്...

CRIME

പെരുമ്പാവൂർ : മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൽക്കട്ട സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് പിടികൂടിയത്. വെളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ...

CRIME

പെരുമ്പാവൂർ : പൂതംകുറ്റി സ്വദേശിയുടെ കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), നൊച്ചിമ എൻ.ഏ.ഡി. ചേലക്കര വീട്ടിൽ സനോജ് (40)...

CRIME

പെരുമ്പാവൂർ: വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ്...

error: Content is protected !!