കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...
കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...
പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...
കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...
കോതമംഗലം: എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....
കോതമംഗലം :കോതമംഗലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി മുപ്പത്തിരണ്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇൻസ്പെക്ടർ...
പെരുമ്പാവൂർ : പീച്ചാനിക്കാട് പഴയ തുണികളെടുക്കാൻ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ . പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗലൂരു സ്വദേശി പ്രതാപ് (26) നെയാണ് അങ്കമാലി പോലീസ്...
മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ...
കോതമംഗലം : ഇരുമലപ്പടി സ്വദേശിയെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപ്പാലേലി വീട്ടിൽ വിപിൻ (36), അശമന്നൂർ നൂലേലി മന്ത്രിക്കൽ ജിജോ (30),നൂലേലി ഇടത്തോട്ടിൽ വീട്ടിൽ...
മലപ്പുറം: പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ് (40), നെല്ലൻകുഴിയിൽ ബെന്നെറ്റ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ...
കവളങ്ങാട് : ദിവസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ നെല്ലിമറ്റം സ്വദേശിയെ ഇന്ന് വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ വീടിന് സമീപം ആൾത്താമസം ഇല്ലാത്ത...
കോതമംഗലം : കല്ലൂർക്കാട് വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച കേസ്സിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് വീട്ടിൽ ഷാഹിൻഷാ (22) യെയാണ് പ്രത്യേക അമ്പേഷണ സംഘം അറസ്റ്റ് ചെയ്തത്....
കവളങ്ങാട് : വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന മോഷ്ടാക്കൾ പിടിയിൽ. കണ്ണൂർ കണ്ണങ്കരി അരവഞ്ചാലിൽ താമസിക്കുന്ന തേനി അല്ലിനഗർകോളനി സ്വദേശി മണികണ്ഠൻ (32), ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന തേനി...
കോതമംഗലം : കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി തങ്കളം കാക്കനാട് നാലുവരിപ്പാതയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെല്ലിക്കുഴി സ്വദേശിക്ക്...