പോത്താനിക്കാട് : സ്പിരിറ്റ് കടത്തിലെ പ്രധാന കണ്ണി പിടിയിൽ. 5/6/2021 ൽ കോതമംഗലം എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.ഇ. ഷൈബുവിനു പോത്തനിക്കാട് ഭാഗത്തു സ്പിരിറ്റ് കുപ്പികളിൽ നിറച്ചു ബൈക്കുകളിൽ വില്പന നടത്തികൊണ്ടിരുന്ന നാൽവർ സംഘത്തെ...
മൂവാറ്റുപുഴ: സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പഴങ്ങനാട് പലചരക്ക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ ആളെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണ്....
കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം – വാരപ്പെട്ടി...
കുട്ടമ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കുട്ടമ്പുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കുട്ടമ്പുഴ പോലീസും സംയുക്തമായി രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ...
കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ രണ്ട് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കടാതി പാലത്തിങ്കൽ നൈസാബ് (21), മുടവൂർ കോർമാല പുത്തൻപുരയിൽ അർജുൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് അശോകപുരം...
കോതമംഗലം : ആൾമാറാട്ടം നടത്തി പണം തട്ടിയതിന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായിരുന്ന പ്രതിയെ കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയതിനാണ് വെള്ളത്തൂവൽ സൗത്ത്...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പൂയംകുട്ടി മണികണ്ഠൻ ചാലിലും പൂയംകുട്ടി തണ്ട് ഭാഗത്തും നടത്തിയ...
കോതമംഗലം: പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം...
കോതമംഗലം :നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകൾ. രഖിലിന് കള്ളത്തോക്കുകൾ കൈമാറിയ സോനുകുമാറും, ഇടനിലക്കാരനായി പ്രവർത്തിച്ച ടാക്സി ഡ്രൈവർ മനീഷ്...
കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ പോലിസ് മേധാവി...