Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴ: താറാവ് ഫാമില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വെങ്ങോലയിലെ താറാവ് ഫാമില്‍ അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസില്‍ ബബുല്‍...

CRIME

പെരുമ്പാവൂർ: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത്...

Latest News

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

  കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21...

CRIME

കോട്ടപ്പടി : വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരാമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകഴിയിൽ...

CRIME

കോതമംഗലം : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്ങളം കാരോട്ടു...

CRIME

പെരുമ്പാവൂര്‍ : അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കൽ വഞ്ചികുഴി കടം പറക്കൽ പുത്തൻവീട് നിന്നും...

CRIME

പെരുമ്പാവൂർ : ഭിന്ന ലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേരെ കോടനാട് പോലിസ് അറസ്റ്റ് ചെയ്തു. വല്ലം ചുള്ളി വീട്ടിൽ സിറിൽ (20), മാളിയം വീട്ടിൽ അസറുദീൻ (അച്ചു 24 ) എന്നിവരെയാണ്...

CRIME

പെരുമ്പാവൂർ : മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൽക്കട്ട സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് പിടികൂടിയത്. വെളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ...

CRIME

പെരുമ്പാവൂർ : പൂതംകുറ്റി സ്വദേശിയുടെ കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), നൊച്ചിമ എൻ.ഏ.ഡി. ചേലക്കര വീട്ടിൽ സനോജ് (40)...

CRIME

പെരുമ്പാവൂർ: വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ്...

CRIME

കോതമംഗലം : മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലിസിന്‍റെ പിടിയിൽ. പായിപ്രയിൽ വാടകക്കു താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്. മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് നടത്തുന്ന ഇയാൾ...

CRIME

കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...