കൊച്ചി : ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട സിബിഐ...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന് മാമലകണ്ടം എളംബ്ലാശേരി കരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രഹസ്യമായി ബാരലിൽ കുഴിയിൽ സൂക്ഷിച്ചിരുന്ന...
കോതമംഗലം :പൊലിസിന് പണി കൊടുക്കാനെത്തിയ കൊവിഡ് ബാധിതനായ ഹണിട്രാപ്പ് കേസിലെ പ്രതി വീണ്ടും റിമാൻഡിൽ. ഹണി ട്രാപ്പിൽ പെടുത്തി മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി എരമല്ലൂർ കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി...
പെരുമ്പാവൂർ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ നെടുമ്പാശേരി പോലിസ് പിടികൂടി. ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്നത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടിൽ ആഗ്നൽ (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച...
കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തേ...
പെരുമ്പാവൂർ : പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേരെ എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോൺപുരം അമ്പാടൻ ഷംഷാദ് (44), ഇയാളുടെ...
കോതമംഗലം ; നെല്ലിക്കുഴി ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് വ്യാജ വാര്‍ത്ത നല്കിയ ആളെ തിരഞ്ഞ് പോലീസ്, പ്രതി ആലുവ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍. നെല്ലിക്കുഴി ഓണ്‍ലൈന്‍ വാര്‍ത്താ...
നേര്യമംഗലം: തലക്കോട് വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരും രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ തലക്കോട് ചെക്ക് പോസ്റ്റിന്റെ...
പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടിൽ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട്...
കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര ഭാഗത്ത് നിന്ന്...