Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കലാ കൂട്ടായ്മ രൂപീകരിച്ചു. കലാകൂട്ടായ്മയുടെ ഉദഘാടനം MLA ആന്റണി ജോൺ നിർവഹിച്ചു. നജീവ് ബോണിയാ അധ്യക്ഷനായി. മേഖലയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചെയർമാൻ മുരളി...

NEWS

കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡൻ്റ് എസ് സതീഷിനും കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ സിന്ദു ഗണേശ്, കൗൺസിലർമാരായ സിബി സ്കറിയ, എൽദോസ് പോൾ എന്നിവർക്ക് രാമല്ലൂർ കുരിശും...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ESZ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കോതമംഗലം MLA ശ്രീ. ആന്റണി ജോണിന്റെ അധ്യക്ഷതയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ബി. രാഹുൽ വിളിച്ചുചേർത്ത...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ്...

CHUTTUVATTOM

കോതമംഗലം : ഹരിത വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം 13/02/2021ന് നമ്പൂരിക്കൂപ്പിൽ നടന്നു. സമിതി പ്രസിഡന്റ്‌ ശ്രീ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ഷൈജന്റ് ചാക്കോ ഉൽഘാടനം...

NEWS

കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ...

NEWS

കോതമംഗലം: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ പോത്താനിക്കാട്, അടിവാട്- പിടവൂർ വഴി കടന്നു പോകുന്ന കനാലിൽ രാവിലെ 9.30നാണ് ജഡം കണ്ടത്. ദേവികുളം കോടതി ജീവനക്കാരൻ കലൂർക്കാട് പീടികയിൽ ജിസ്മോൻ (44) ആണന്ന്...

NEWS

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്....

NEWS

പെരുമ്പാവൂർ : മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല മിഷൻ വഴിയാണ് പദ്ധതിക്കുള്ള തുക...

error: Content is protected !!