Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 589 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്.

എറണാകുളം ജില്ലയിൽ ഇന്ന് 589 പേർക്ക് രോഗം സ്ഥിരീകരിച്ചു.

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 560
•ഉറവിടമറിയാത്തവർ – 21
•ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂവപ്പടി – 36
• തൃക്കാക്കര – 28
• മൂവാറ്റുപുഴ – 24
• ഒക്കൽ – 20
• ഇടപ്പള്ളി – 16
• മുളന്തുരുത്തി – 15
• കലൂർ – 13
• തൃപ്പൂണിത്തുറ – 12
• പായിപ്ര – 12
• വാഴക്കുളം – 12
• വൈറ്റില – 11
• കോതമംഗലം – 10
• മഴുവന്നൂർ – 10
• രായമംഗലം – 10
• കാലടി – 9
• പള്ളുരുത്തി – 9
• കീഴ്മാട് – 8
• ചെങ്ങമനാട് – 8
• മഞ്ഞപ്ര – 8
• മുടക്കുഴ – 8
• മുളവുകാട്- 8
• അങ്കമാലി – 7
• അശമന്നൂർ – 7
• എടത്തല – 7
• എളംകുന്നപ്പുഴ -7
• ചേരാനല്ലൂർ – 7
• തുറവൂർ – 7
• പച്ചാളം – 7
• പാലാരിവട്ടം – 7
• പിറവം – 7
• വെങ്ങോല – 7
• ആമ്പല്ലൂർ – 6
• ആയവന – 6
• ഏലൂർ – 6
• കുന്നത്തുനാട് – 6
• കുമ്പളങ്ങി – 6
• തിരുവാണിയൂർ – 6
• നെടുമ്പാശ്ശേരി – 6
• നെല്ലിക്കുഴി – 6
• പാമ്പാകുട – 6
• പെരുമ്പാവൂർ – 6
• മരട് – 6
• ആവോലി – 5
• കളമശ്ശേരി – 5
• ഫോർട്ട് കൊച്ചി – 5
• വടുതല – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ, എറണാകുളം നോർത്ത്, കടവന്ത്ര, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂർ, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, കൂത്താട്ടുകുളം, തോപ്പുംപടി, പാറക്കടവ്, മലയാറ്റൂർ, നീലീശ്വരം, മാറാടി, വാളകം, വേങ്ങൂർ, ആലുവ, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കോട്ടുവള്ളി, ചേന്ദമംഗലം, ഞാറക്കൽ, നായരമ്പലം, നോർത്തുപറവൂർ, പിണ്ടിമന, പോത്താനിക്കാട്, മുണ്ടംവേലി, വരാപ്പുഴ, വെണ്ണല, ആലങ്ങാട്, ഇടക്കൊച്ചി, എടക്കാട്ടുവയൽ, ഐക്കാരനാട്, കരുമാലൂർ, കിഴക്കമ്പലം, കോട്ടപ്പടി, ചൂർണ്ണിക്കര, ചെല്ലാനം, ചോറ്റാനിക്കര, പള്ളിപ്പുറം, പുത്തൻവേലിക്കര, പൂതൃക്ക, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആരക്കുഴ, കീരംപാറ, കുഴിപ്പള്ളി, ചളിക്കവട്ടം, തിരുമാറാടി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മൂക്കന്നൂർ, വടവുകോട്.
•ഇന്ന് 743 പേർ രോഗ മുക്തി നേടി.

•ഇന്ന് 1327 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1103 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23298 ആണ്.

•ഇന്ന് 92 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 150 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9518 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
•കളമശ്ശേരി മെഡിക്കൽ കോളേജ് – 73
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
•ജി എച്ച് മൂവാറ്റുപുഴ- 17
•ഡി എച്ച് ആലുവ- 11
പള്ളുരുത്തി താലുക് ആശുപത്രി- 4
•പി വി എസ് – 69
•സഞ്ജീവനി – 21
•സിയാൽ -41
•സ്വകാര്യ ആശുപത്രികൾ – 606
•എഫ് എൽ റ്റി സികൾ – 177
•എസ് എൽ റ്റി സി കൾ- 218
•വീടുകൾ – 8260

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10107 ആണ്.

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10933 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like