Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കലാ കൂട്ടായ്മ രൂപീകരിച്ചു.

കോതമംഗലം: കോതമംഗലത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കലാ കൂട്ടായ്മ രൂപീകരിച്ചു. കലാകൂട്ടായ്മയുടെ ഉദഘാടനം MLA ആന്റണി ജോൺ നിർവഹിച്ചു. നജീവ് ബോണിയാ അധ്യക്ഷനായി. മേഖലയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചെയർമാൻ മുരളി കുട്ടംമ്പുഴ, കൺവീനർ നൗഷാദ് മണിമല, സെക്രട്ടറി അജിത്ത് മേലേരി, ട്രഷറർ ബെന്നി ആർട്ട്ലൈൻ എന്നിവരെ തിരഞ്ഞെടുത്തു. ബോക്ക് പഞ്ചായത്ത് മെമ്പർ. എം. എ. മുഹമ്മദ്‌ മുഖ്യ പ്രഭാക്ഷണം നടത്തി. മോഹൻസ് , തോമസ്, ശെൽവൻ കോതമംഗലം , സിറാജ് കോതമംഗലം, ബാലു കോതമംഗലം, ഷാജി നെല്ലിക്കുഴി എന്നിവർ പ്രസംഗിച്ചു.

You May Also Like