Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 746 പേർക്ക് രോഗം സ്ഥിരീകരിച്ചു; കുട്ടമ്പുഴയിൽ മാത്രം 20 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3970 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 746 പേർക്ക് രോഗം സ്ഥിരീകരിച്ചു.

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 695

•ഉറവിടമറിയാത്തവർ – 44

•ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 31
• തൃക്കാക്കര – 30
• വേങ്ങൂർ – 24
• കുട്ടമ്പുഴ – 20
• കോട്ടുവള്ളി – 18
• തിരുമാറാടി – 18
• എറണാകുളം സൗത്ത് – 17
• കടവന്ത്ര – 17
• രായമംഗലം – 15
• ഐക്കാരനാട് – 14
• കളമശ്ശേരി – 13
• ഫോർട്ട് കൊച്ചി – 13
• കലൂർ – 12
• പള്ളുരുത്തി – 12
• പാറക്കടവ് – 12
• പാലാരിവട്ടം – 12
• ഇടപ്പള്ളി – 11
• ഏഴിക്കര – 11
• മൂക്കന്നൂർ – 11
• കടമക്കുടി – 10
• കറുകുറ്റി – 10
• കാലടി – 10
• ചൂർണ്ണിക്കര – 10
• പുത്തൻവേലിക്കര – 10
• മട്ടാഞ്ചേരി – 10
• വടവുകോട് – 10
• കടുങ്ങല്ലൂർ – 9
• കൂത്താട്ടുകുളം – 9
• ചിറ്റാറ്റുകര – 9
• പെരുമ്പാവൂർ – 9
• എടത്തല – 8
• തോപ്പുംപടി – 8
• മണീട് – 8
• മൂവാറ്റുപുഴ – 8
• വരാപ്പുഴ – 8
• വാരപ്പെട്ടി – 8
• കീരംപാറ – 7
• ഞാറക്കൽ – 7
• നെല്ലിക്കുഴി – 7
• വടക്കേക്കര – 7
• വടുതല – 7
• വെണ്ണല – 7
• ഇലഞ്ഞി – 6
• കരുമാലൂർ – 6
• തമ്മനം – 6
• പള്ളിപ്പുറം – 6
• പാമ്പാകുട – 6
• മരട് – 6
• മഴുവന്നൂർ – 6
• ആലങ്ങാട് – 5
• ആലുവ – 5
• ഇടക്കൊച്ചി – 5
• എടവനക്കാട് – 5
• എറണാകുളം നോർത്ത് – 5
• ഏലൂർ – 5
• കിഴക്കമ്പലം – 5
• കീഴ്മാട് – 5
• കുന്നത്തുനാട് – 5
• കുന്നുകര – 5
• കോതമംഗലം – 5
• തുറവൂർ – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ആയവന, കുമ്പളം, കൂവപ്പടി, ചേന്ദമംഗലം, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പിണ്ടിമന, മുളന്തുരുത്തി, ശ്രീമൂലനഗരം, അയ്യമ്പുഴ, ആരക്കുഴ, ഉദയംപേരൂർ, കാഞ്ഞൂർ, കുമ്പളങ്ങി, കോട്ടപ്പടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പായിപ്ര, പിറവം, പോണേക്കര, മഞ്ഞള്ളൂർ, മാറാടി, വാഴക്കുളം, വെങ്ങോല, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂർ, തേവര, പച്ചാളം, പെരുമ്പടപ്പ്, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, വാളകം, ആവോലി, എളമക്കര, ചോറ്റാനിക്കര, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി.

 

•ഇന്ന് 800 പേർ രോഗ മുക്തി നേടി.

•ഇന്ന് 1615 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1184 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23905 ആണ്.

•ഇന്ന് 120 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9307 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

•കളമശ്ശേരി മെഡിക്കൽ കോളേജ് – 49
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
•ജി എച്ച് മൂവാറ്റുപുഴ- 15
•ഡി എച്ച് ആലുവ- 11
പള്ളുരുത്തി താലൂക്ക് ആശുപത്രി- 6
പറവൂർ താലൂക്ക് ആശുപത്രി – 1
•പി വി എസ് – 72
•സഞ്ജീവനി – 17
•സിയാൽ – 31
•സ്വകാര്യ ആശുപത്രികൾ – 610
•എഫ് എൽ റ്റി സികൾ – 179
•എസ് എൽ റ്റി സി കൾ- 208
•വീടുകൾ – 8104

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10053 ആണ്.

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14039 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

•ഇന്ന് 168 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 75 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

•വാർഡ് തലത്തിൽ 4888 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like