Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 439 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3985 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 439 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 418

• ഉറവിടമറിയാത്തവർ – 12

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 24
• തൃക്കാക്കര – 17
• വടക്കേക്കര – 11
• എടത്തല – 10
• കറുകുറ്റി – 10
• മഴുവന്നൂർ – 10
• കീഴ്മാട് – 9
• നോർത്തുപറവൂർ – 9
• ഫോർട്ട് കൊച്ചി – 9
• അങ്കമാലി – 8
• പുത്തൻവേലിക്കര – 8
• മഞ്ഞപ്ര – 8
• കലൂർ – 7
• കടുങ്ങല്ലൂർ – 6
• കോട്ടുവള്ളി – 6
• കോതമംഗലം – 6
• ചെങ്ങമനാട് – 6
• ചേരാനല്ലൂർ – 6
• നെടുമ്പാശ്ശേരി – 6
• പള്ളിപ്പുറം – 6
• മൂവാറ്റുപുഴ – 6
• ആലങ്ങാട് – 5
• കടവന്ത്ര – 5
• കളമശ്ശേരി – 5
• കുന്നുകര – 5
• ചേന്ദമംഗലം – 5
• ചോറ്റാനിക്കര – 5
• തിരുവാണിയൂർ – 5
• തേവര – 5
• തോപ്പുംപടി – 5
• പനമ്പള്ളി നഗർ – 5
• പള്ളുരുത്തി – 5
• പാറക്കടവ് – 5
• പിണ്ടിമന – 5
• മട്ടാഞ്ചേരി – 5
• മുളന്തുരുത്തി – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുന്നപ്പുഴ, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തുറവൂർ, നെല്ലിക്കുഴി, പായിപ്ര, പാലാരിവട്ടം, പെരുമ്പാവൂർ, മാറാടി, മൂക്കന്നൂർ, വാരപ്പെട്ടി, വാഴക്കുളം, അയ്യപ്പൻകാവ്, ആയവന, ആലുവ, ആവോലി, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഏലൂർ, കുന്നത്തുനാട്, തിരുമാറാടി, നായരമ്പലം, പിറവം, പൂണിത്തുറ, മഞ്ഞള്ളൂർ, വടവുകോട്, വൈറ്റില, ഇടപ്പള്ളി, എറണാകുളം സൗത്ത്, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, കൂവപ്പടി, കോട്ടപ്പടി, ചൂർണ്ണിക്കര, ഞാറക്കൽ, പല്ലാരിമംഗലം, പോണേക്കര, മരട്, രായമംഗലം, വരാപ്പുഴ, വെങ്ങോല, വേങ്ങൂർ, അയ്യമ്പുഴ, അശമന്നൂർ, ആമ്പല്ലൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എളംകുളം, എളമക്കര, പച്ചാളം, പാമ്പാകുട, പാലക്കുഴ, പെരുമാനൂർ, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, രാമമംഗലം, വടുതല.

 

• ഇന്ന് 640 പേർ രോഗ മുക്തി നേടി.

• ഇന്ന് 1550 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 318 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25216 ആണ്.

• ഇന്ന് 85 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 79 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9409 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• ജി എച്ച് മൂവാറ്റുപുഴ- 14
• ഡി എച്ച് ആലുവ- 11
• പറവൂർ താലൂക്ക് ആശുപത്രി- 1
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 6
• പി വി എസ് – 70
• സഞ്ജീവനി – 19
• സിയാൽ – 35
• സ്വകാര്യ ആശുപത്രികൾ – 606
• എഫ് എൽ റ്റി സികൾ – 179
• എസ് എൽ റ്റി സി കൾ- 203
• വീടുകൾ – 8200

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9848 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7946 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 210 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 119 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4902 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like