Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

NEWS

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടേ​യും മ​റ്റ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് എം​എ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അനുസരിച്ചു തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തിനായി ഓ​രോ...

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിന്റെ 2020ലെ അംബേദ്കർ മാധ്യമ പുരസ്ക്കാരം (സ്പെഷൽ ജൂറി ) കോതമംഗലം സ്വദേശിയും ജീവൻ ടി വി ഇടുക്കി റിപ്പോർട്ടറുമായ സിജോ വർഗീസിന് ലഭിച്ചു. 2020 മാർച്ച് 14ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ കൊട്ടികലാശത്തിൽ ഇരുമുന്നണികളും തമ്മിൽ ഉന്തും തള്ളും. സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈകിട്ട് അഞ്ചര മണിയോടെ ഇരു...

CRIME

പെരുമ്പാവൂർ : പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേരെ എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോൺപുരം അമ്പാടൻ ഷംഷാദ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് ഇ​ന്ന് തി​ര​ശീ​ല വീണു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ട്ടേ​റെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ച​ര​ണം ഉ​ഷാ​റാ​യി​രു​ന്നു. ഭ​വ​ന സ​ന്ദ​ർ​ശ​നം, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ന്നി​വ​ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യും പ്ര​ചാ​ര​ണ...

NEWS

എറണാകുളം : കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസ് വരുന്ന 8/12/2020, 09/12/ 2020 (ചൊവ്വ. ബുധൻ) ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു. 04/12/2020...

NEWS

കോതമംഗലം: തദ്ദേശ തിരഞ്ഞെടുപ്പ് ലോക്‌സഭാ ഫലം ആവർത്തിക്കും ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ പലതും നിർത്തലാക്കുകയല്ലാതെ എന്ത് വികസന പദ്ധതിയാണ് ഈ സർക്കാർ കൊണ്ടുവന്നതെന്ന് ജനങ്ങളോട് തുറന്നു പറയണമെന്ന്...

error: Content is protected !!