Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 1368 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് ഊഷ്മള വരവേൽപ്പ് . കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ...

NEWS

കോതമംഗലം: ഇന്ന് ഉണ്ടായ ശക്തിയേറിയ ഇടിമിന്നലിൽ കോതമംഗലം നഗരത്തിലെ പ്രധാന റോഡ് വിണ്ടുകീറി, വില്ലാഞ്ചിറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കോതമംഗലത്ത് ഇടിമിന്നലും മഴയും ഉണ്ടായത്. ശക്തമായി ഉണ്ടായ മിന്നലിൽ...

EDITORS CHOICE

കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ്...

NEWS

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് മലയോര ഗ്രാമമായ വടാട്ടുപാറയിലും തൃക്കാരിയൂർ, കോട്ടപ്പട്ടി മണ്ഡലത്തിലും ഊഷ്മളമായ വരവേൽപ്പ്. ചക്കിമേടിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനപാതയിലൂടെയാണ് സ്ഥാനാർഥി...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വേട്ടർ പട്ടികയിൽ വ്യാപകമായ കൃതൃമം...

CHUTTUVATTOM

കോതമംഗലം: ട്വൻ്റി20 സ്ഥാനാർത്ഥി ഡോ ജോ ജോസഫിൻ്റെ ഞായറാഴ്ച ദിനത്തിൽ ജന്മനാട്ടിൽ പര്യടനം നടത്തി. ചിരപരിചിതരായ നാട്ടുകാരെയും, അയൽക്കാരെയും ഡോ ജോ ജോസഫ് സന്ദർശിച്ചു പരിചയം പുതുക്കി. രാമല്ലൂർ ലക്ഷം വീട് കോളനിനിയിലും...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദൈവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ഹൃദയവായ്പ് ഏറ്റുവാങ്ങി നടത്തിയ പര്യടന...

NEWS

കോതമംഗലം: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ആന്റണി ജോൺ (കോതമംഗലം) എൽദോ എബ്രഹം (മുവാറ്റുപുഴ) എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം കോതമംഗലം ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്.ഇലക്ഷൻ കമ്മറ്റി...

NEWS

കോതമംഗലം: നാടും കാടും അതിരിടുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് സ്വീകരണം നൽകി. കുട്ടംമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബാശ്ശേരി ഊരിൽ നിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. മുൻ മന്ത്രി ടി.യു....

NEWS

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് തൃക്കാരിയൂർ , കോട്ടപ്പടി മേഖലകളിലെ പര്യടനത്തിന് ഉജ്ജല സ്വീകരണം. ഹൈമാക്സ് ലൈറ്റുകൾ ഉന്നത നിലവാരമുള്ള റോഡുകളും ഗ്രാമീണ റോഡുകളും ,കുടിവെള്ള പദ്ധതികൾ ,തുടങ്ങിയ...

error: Content is protected !!