Connect with us

Hi, what are you looking for?

CHUTTUVATTOM

ഡോ ജോ ജോസഫ് ജന്മനാട്ടിൽ പര്യടനം നടത്തി.

കോതമംഗലം: ട്വൻ്റി20 സ്ഥാനാർത്ഥി ഡോ ജോ ജോസഫിൻ്റെ ഞായറാഴ്ച ദിനത്തിൽ ജന്മനാട്ടിൽ പര്യടനം നടത്തി. ചിരപരിചിതരായ നാട്ടുകാരെയും, അയൽക്കാരെയും ഡോ ജോ ജോസഫ് സന്ദർശിച്ചു പരിചയം പുതുക്കി. രാമല്ലൂർ ലക്ഷം വീട് കോളനിനിയിലും ഡോ ജോ ജോസഫ് സന്ദർശനം നടത്തി. നിലവിലെ ശോച്യാവസ്ഥക്ക് പരിഹാരമായി ട്വൻ്റി20യുടെ കിഴക്കമ്പലത്തെ ഭവന പദ്ധതി മാതൃകയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഗോഡ്സ് വില്ലകൾ നിർമ്മിക്കുമെന്ന് ഡോ ജോ ജോസഫ് ഉറപ്പ് നൽകി.

You May Also Like