Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

NEWS

കോതമംഗലം: ഡിവൈഎഫ്ഐ അയിരൂർപാടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും,മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. അയിരൂർപാടം പ്രദേശത്തെ 44...

CRIME

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂളിന് സമീപം പെണ്കുട്ടിയെ കടന്നു പിടിച്ചയാളെ പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ശോഭന സ്കൂളിന് സമീപമുള്ള വഴിയിലൂടെ വീട്ടിലേക്ക് പോയ പെണ്കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു പ്രതി. കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ച്ച 1608 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. മുവാറ്റുപുഴ DYSP ഓഫീസിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഇന്ന് കോവിഡ്-19 പോസിറ്റീവ് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 106...

NEWS

കോതമംഗലം : വാരപ്പെട്ടിയിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകിക്കൊണ്ട് നാട്ടുവെട്ടം ചാരിറ്റബിൾ സംഘം രൂപീകരിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് സംഘടനയുടെ രൂപീകരണം. എല്ലാ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ദിന സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എംഎൽഎ പതാക ഉയർത്തി. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽ ആർ തഹസിൽദാർ സുനിൽ...

NEWS

നേര്യമംഗലം : പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് രണ്ടാം ജന്മം. ഒരു കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകിയ യുവാവിനെ പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. നേ​ര്യ​മം​ഗ​ലം പ​ടി​ഞ്ഞാ​റേ​ക്ക​ര രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നും നേ​ര്യ​മം​ഗ​ല​ത്ത് ഓട്ടോ തൊഴിലാളിയുമായ അ​നൂ​പ്...

CHUTTUVATTOM

കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ചിരുന്ന അന്താരാഷ്ട്ര വെബിനാർ സമാപിച്ചു. എഞ്ചിനീയർമാരെ സംരംഭകരാക്കി മാറ്റുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ചുള്ള വെബിനാർ കോളേജിലെ സംരംഭകത്വ വികസന സെൽ, സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷൻ,...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിക്കുകയും അവലോകനയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും...

NEWS

കോതമംഗലം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 149 പേർക്കായി 31 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന...

error: Content is protected !!