കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം : പട്ടയ ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് വെട്ടി വിൽക്കുന്നതിനു തടസമില്ല എന്ന 2017ലെ ഗവണ്മെന്റ് ഓർഡറിന്റെ സ്പഷ്ടീകരണവും നിയമ തടസങ്ങൾ നീക്കി കൊണ്ടും ഉള്ള വിശദീകരണവും ആണ്...
നെല്ലിക്കുഴി: കോവിഡ് 19 മഹാമാരി വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കി 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി നേതാക്കള്‍. മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് കോണ്‍ഗ്രസ് നേതാവും...
കോതമംഗലം : ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആഹ്വാനപ്രകാരം കോതമംഗലത്തെ കെ എസ് യു പ്രവർത്തകർ ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് കോതമംഗലം നഗരത്തിൽ ഹാൻഡ് വാഷുകൾ വിതരണം...
കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും...
കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ...
കോതമംഗലം : പ്രധാനമന്ത്രിയുടെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കോതമംഗലം താലൂക്കിലെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നടത്തില്ലെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സി.ബി. നവാസ് അറിയിച്ചു....
കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ (22/3/2020) ആരംഭിക്കുകയാണ്. കൊറോള വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്എൻഡിപി യോഗം ജനറൽ...
നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക...
നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു....
കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ...